Chapter Title : വധു is a ദേവത 7 [Doli]
എടുത്തു... എന്തിനാ കരയുന്നെ എൻ്റെ കുട്ടി അവൻ ചോദിച്ചു.. നീ എന്നെ വിട്ട് എങ്ങോട്ട് പോയത് ....
ഞാൻ ഇപ്പൊ വന്നില്ലേ ഇനി ഞാൻ എൻ്റെ കുട്ടുവിനെ വിട്ട് എങ്ങോട്ടും പോവില്ല ...
കുട്ടു അത് തന്നെ ഇന്ദ്രൻ മാത്രം വിളിച്ചിരുന്ന ഓമന പേരാണ് അവൾ ഒരു നിമിഷം ഇന്ദ്രനുമായി ഉള്ള തൻ്റെ മധുരം നിറഞ്ഞ കുട്ടികാലം അവളുടെ ഓർമയിൽ വന്നു....
എന്താ എൻ്റെ മോളു ആലോചിക്കുന്നത്... ഒന്നുമില്ല ഇനി നീ എന്നെ വിട്ട് പോവുമോ കണ്ണാ ...പറ ഇല്ല...
പ്രോമിസ്സ്... പ്രോമിസ്സ്.... അവൻ പറഞ്ഞു....
എന്നാലും നീ എന്നെ ഇത്രകാലം പട്ടിച്ചല്ലോടി... ഇന്ദ്രൻ അവളോട് ചോദിച്ചു...
അത് പിന്നെ ഞങൾ പെണ്ണുങ്ങൾക്ക് ഇഷ്ടമുള്ളവർ പൊറകെ നടക്കുന്നത് വല്ലാത്ത ഒരു ഹരം തരും ഇറ്റ്സ്സ് എ ഗേൾ തിങ് അതും പറഞ്ഞ് അവൾ ഒന്ന് ചിരിച്ചു...
ഉവ്വ ഞാൻ വേറെ ആരെങ്കിലും സെറ്റ് ആകിയിരുന്നെങ്കിലോ... ഇന്ദ്രൻ്റെ ചോദ്യം... അതിനുള്ള ആമ്പിയർ നിനക്ക് ഇല്ലാന്ന് എനിക്കറിയാം മോനെ... എന്നാലും നി കോ ഞാൻ ചാ അവള് ചിരിച്ചു കൊണ്ട് പറഞ്ഞു...
എടി കള്ളി ഇങ്ങു വന്നെ.... ഇന്ദ്രൻ അവളുടെ കൈയ്യിൽ കയറി പിടിച്ച് അടുത്തേക്ക് വലിച്ചു... ഒരു കുസൃതി ചിരി മാത്രം ആയിരുന്നു അപ്പോ രണ്ടുപേർക്കും ഉണ്ടായിരുന്നത്....
ഇന്ദ്രൻ തൻ്റെ വിരലുകൾ കൊണ്ട് അവളുടെ പാറി കിടക്കുന്ന മുടി ചെവിക്കു പിറകിലേക്ക് ഒതുക്കി വച്ചു.. ആ പ്രവർത്തി അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി...
അമൃതയുടെ കൈകളിലൂടെ ഓടിനടന്നു ഇന്ദ്രൻ്റെ കൈകൾ പെട്ടന്ന് അവളുടെ അരകെട്ടിൽ വന്നു നിൽക്കുന്നതും ഒറ്റ
💬 Comments
View all comments