0%

Chapter Title : വധു is a ദേവത 7 [Doli]

Author : Doli Read All Parts 816

നിമിഷം കൊണ്ട് അവളെ തന്നോട് ചേർത്ത് അടുപ്പിക്കുകയും ചെയ്തു....

പെട്ടന്നാണ് രങ്കം ശാന്തം അല്ല എന്ന് അവൾക്ക് മനസ്സിലായത്... ഇന്ദ്രൻ്റെ മുഖത്തിന് തൊട്ട് മുന്നിൽ അമൃതയുടെ മുഖം....

ഇന്ദ്രനെ തള്ളിയിട്ട് ഒരു ചിരിയുമായി.. അവൾ ഓടാൻ ശ്രമിച്ചു... പക്ഷേ കതകിന് അടുത്ത് എത്തും മുന്നേ ഇന്ദ്രൻ അവളെ പൊക്കി എടുത്ത് കറക്കി ഇപ്പൊ കതകിന് മുന്നിൽ നിന്നുകൊണ്ട് ഇന്ദ്രൻ ഇപ്പൊ നീ എങ്ങോട്ടും പോവും എന്ന രീതിയിൽ ഒന്ന് അവളെ നോക്കി....

പെട്ടന്ന് ആണ് അവൻ മുന്നോട്ട് വന്നത് .... വേണ്ട പ്ലീസ് ഡോണ്ട് കം നിയർ മീ....

അവസാനം ചുമറിന് അടുത്ത് പോയി നിന്ന അവളെ അടുത്ത് പോയി ഇന്ദ്രൻ അവളുടെ മേൽ ഒട്ടിനിന്നു ...

വേണ്ടടാ ഇന്ദ്ര പ്ലീസ് എന്നൊക്കെ അവൾ പറയുന്നുണ്ട് പക്ഷേ അമൃതയിൽ നിന്നും വരുന്ന പ്രതേക തരം ഒരു സ്ത്രീ ഗന്ധം ഇന്ദ്രനെ മത്ത് പിടിപ്പിക്കുക ആണ് ചെയ്തത്....

അവളുടെ കഴുത്തിലെ ആ ചെറിയ പുള്ളിയും പിന്നെ വിയർപ്പ് പൊടിഞ്ഞു നിൽക്കുന്ന കഴുത്തും എല്ലാം കൂടെ ആയപ്പോ തന്നെ വേറേ എന്തെങ്കിലും വേണോ....

തന്നെ ചുംബിക്കാൻ വരുന്ന ഇന്ദ്രനെ കണ്ണുകൾ അടച്ച് അവൾ വരവേറ്റു.... ചുമരിൽ ചാരി കണ്ണുമടച്ച് നിൽകുന്ന അമൃത പെട്ടന്ന് കണ്ണുകൾ തുറന്നപ്പോ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന ഇന്ദ്രനെ ആണ്....

എന്നാലും പ്രതീക്ഷിച്ചത് കിട്ടാത്ത അവളുടെ മുഖഭാവത്തിൽ വേക്തം ആയി കാണാം....

അവൻ്റെ കവിളത്തേ ചുവന്ന പാട് കണ്ടത്.... അവൾ അതിൽ ഒന്ന് തൊട്ട് നോക്കി .. നിനക്ക് വേദന ഉണ്ടോ ഇല്ല നല്ല സുഖം..

💬 Comments

View all comments