0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 698

ആ ഇന്ന് ഇവിടെ ഒന്നും ഇല്ല സോ ഞാൻ വിചാരിച്ചു ഫ്രൂട്ട്സ് ആക്കാം എന്ന് അമൃത അവനോട് പറഞ്ഞു... ആണോ അത് നന്നായി .. അവൻ പറഞ്ഞു...

ടാ ഞാനേ ഇത് കഴിഞ്ഞ് പൊറത്തോട്ട് പൊവാണെ അമർ പറഞ്ഞു... എങ്ങോട്ട് ഞാൻ ചോദിച്ചു....

എടാ അപ്പു ഇന്നലെ വീട്ടിൽ പോയതാ അവളെ കൂട്ടാൻ പിന്നെ നിൻ്റെ ഫോൺ സർവീസ് കൊടുക്കാൻ പറഞ്ഞു ആൻ്റി അതും ഉണ്ട്....അവൻ പറഞ്ഞു... ശെരി ശെരി എങ്ങനെ പോവാൻ ആണ് .. നിൻ്റെ ബൈക് ഇല്ലെ ....

വരുമ്പോ അതിൽ കൊറച്ച് പെട്രോൾ അടി കേട്ടോ.... ഞാൻ പറഞ്ഞു.... ആ ഓകെ....

അല്ലാ മഹ‌ക്കുട്ടി എവിടെ പോയി....ഞാൻ ചോദിച്ചു.... അവൾക്ക് നല്ല തലവേദന ഉറക്കം ആണ്... അമർ പറഞ്ഞു...

അത് കേട്ട് ഞാൻ ഒരു കള്ള ചിരി ചിരിച്ചു.... എന്ത് അവൻ തല കൊണ്ട് കാണിച്ചു.....

നടക്കട്ടെ നടക്കട്ടെ എന്ത് നടക്കട്ടെ ....

ഒന്നുമില്ല ... ഞാൻ പോണു അവൻ അതും പറഞ്ഞ് കഴിപ്പ് നിർത്തി....

അങ്ങനെ ഞാൻ റൂമിൽ പോയി ഇങ്ങനെ കിടക്കുവായിരുന്നു.... അവർ വരാതെ ഒരു സമാധാനം ഇല്ല... അതല്ല ഇവർ ജാതക പൊരുത്തം ഒക്കെ നോക്കിയതാണോ.... പപ്പ അല്ലേ അതൊക്കെ നോക്കി കാണും.....

എന്താണ് ഇവർ ഇത്ര ദിർധി കാണിക്കുന്നത്....

അങ്ങനെ നൂറ് കൂട്ടം ചോദ്യം എൻ്റെ ഉള്ളിൽ വന്നുകൊണ്ടിരുന്നു....

മഹ എന്ത് ചെയ്യുവാണോ എന്തോ പോയി നോക്കാം.... മഹയൂടെ റൂമിൻ്റെ മുന്നിൽ എത്തി ഹലോ എനി ഭടി ഇൻസയിട്...... വാ ടാ കം ഇൻ മഹാലക്ഷ്മി വിളിച്ച്

💬 Comments

View all comments