0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 699

പറഞ്ഞു....

ആഹാ കേടക്കുവാണോ.... ആടാ ഭയങ്കര തലവേദന.....

ആണോ; അത് ഈ രാവിലെ നേരത്ത് കുളിക്കളും ഒരക്ക കുറവും എല്ലാം കൂടെ അയതായിരിക്കും .... ആടാ മോണിംഗ് നേരത്തെ കുളിക്കുന്നതിനു പറ്റിയത് ആണ്....

ഹോസ്പിറ്റലിൽ പോണോ.... വേണ്ടടാ ഐ അം ഓകെ.....

എന്ന ഒരു സ്റ്റീം എടുക്കാം....ഞാൻ പോയി എടുത്തിട്ട് വരാം.... ഞാൻ പറഞ്ഞു... വേണ്ടടാ നീ ഇവിടെ കൊറച്ച് നേരം എൻ്റെ അടുത്ത് ഇരിക്ക് ഇനഫ് അവൾ പറഞ്ഞു...

ഹാ നീ ചുമ്മാ ഇരി ഞാൻ ഇപ്പൊ വരാന്നെ ഞാൻ പറഞ്ഞു....

അടുക്കളയിൽ ചെന്ന് അമ്മു അവിടെ ഉണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ഒരു പത്രം വെള്ളം എടുത്ത് വെള്ളം നിറച്ച് ചൂടാക്കാൻ വച്ചിട്ട് പോറത്തോട്ട് പോയി ഉമ്മറത്തെ തുളസി കതിര് കൊറച്ച് എടുത്ത് കൊണ്ടുവന്ന് വെള്ളത്തിൽ ഇട്ടു ....

ഇതെല്ലാം കണ്ട് അമൃത ഇവൻ എന്താ കാണിക്കുന്നെ എന്ന് നോക്കികൊണ്ടിരിക്കുന്നുണ്ട്.....

വെള്ളം വെട്ടി തിളച്ച് വരുമ്പോൾ ഞാൻ അത് എടുത്ത് അതും കൊണ്ട് മുകളിൽ പോയി എൻ്റെ പിന്നാലെ അമൃതയും മുകളിൽ വന്നു.....

റൂമിൽ കയറി ഞാൻ മഹയെ വിളിച്ചു....വെള്ളം അവിടെ വച്ചിട്ട് അവളെ എണിപ്പിച്ച് ഇരുത്തി വിക്ക്‌സ് എടുത്ത് അവൾക്ക് തേച്ച് കൊടുത്തു..... ഇതെല്ലാം കണ്ടുകൊണ്ട് അമൃത കതകിൻ്റെ അടുത്ത് നിപ്പുണ്ട്.... ?

അവളെ അവിടെ ആവി പിടിക്കാൻ ഇരുത്തി ഞാൻ പോറതൊട്ട് വന്നു.... വാതിലിന് അരികിൽ നിന്ന അമൃത പെട്ടന്ന് ഉളളിലോട്ടു കടക്കാൻ വന്നു ഞാനും അവളും കൂട്ടിമുട്ടി

ഒരു നിമിഷം അവളുടെ കണ്ണിൽ നോക്കിയ ഞാൻ പതറി പോയെങ്കിലും ഉള്ളിൽ

💬 Comments

View all comments