0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 702

ഏതാ എന്നൊന്നും ചോദിക്കണ്ട പോണം എന്ന് പറഞ്ഞ പോണം കേട്ടല്ലോ....അമ്മ പറഞ്ഞു.... ശേ ശെരി എപ്പോഴാ....

ആ ഗുഡ് ബോയ് ഒരു 5 മണിക്ക് പോ വേണമെങ്കിൽ അമറിനെയും മഹയേയും കൂട്ടിക്കോ..... അമ്മ പറഞ്ഞു.... ഓക്കെ....

എൻ്റെ സൊത്തുട്ടൻ ഒരു ഉമ്മ തരട്ടെ ഇങ്ങു വാ.... വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട.....

അയ്യ അയ്യ അങ്ങനെ പറയാതെ ഇങ്ങു വാ ... വേണ്ടന്നു ഞാൻ കടുപ്പിച്ച് പറഞ്ഞ്.....

അമ്മയുടെ മുഖം വാടി .. ശെരി വന്നെ താ ഞാൻ കവിൾ അടുത്ത് കൊണ്ടുപോയി.....

വേണ്ട..... തരാൻ ....

അമ്മ ചിരിച്ചൊണ്ട് എൻ്റെ കവിൾ കടിച്ച് പറിച്ച്..... ഉയ്യോ.... വിട് വിട്...

ഇപ്പൊ ഓക്കേ ആദ്യം ചോദിചപ്പോ ഡിമാൻ്റ് കാട്ടിയില്ലെ അതിനാണ് ഇത്.... ഞാനും ചിരിച്ചു.....

എന്തോ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എൻ്റെ കല്യാണം നടക്കാൻ പോവാ എന്ന്....

സമയo വീണ്ടും പോയ്‌കൊണ്ടിരുന്നു....

അങ്ങനെ വൈകീട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങി കാറിന് അടുത്ത് വെയിറ്റ് ചെയ്തു നിന്നു....

എത്ര നേരം ആയട എന്താ വരാതെ.... അളിയാ പെണ്ണുങ്ങൾ അല്ലേ പുട്ടി അടിച്ച് കഴിഞ്ഞ് കാണില്ല..... അമർ പറഞ്ഞു....

നാശം പിടിക്കാൻ എത്ര നേരം ആയി..... ഒന്ന് പോയി നോക്ക് മോനെ ഞാൻ അമറിനോട് പറഞ്ഞു.....

വരും ടാ അവൻ പറഞ്ഞു.... എപ്പോ വരാൻ ആണ്....

ഒരു 2 മിനിറ്റ് കഴിഞ്ഞ്

ദാ വന്നല്ലോ അമർ ശബ്ദിച്ചു.... തിരിഞ്ഞ് നോക്കിയ എന്ന ലുക്ക് ആണ് കൊച്ചിന്.....

നെറ്റിയിൽ ചുട്ടി , മുക്കിൽ കല്ല് വച്ച മുക്കുത്തി ,

💬 Comments

View all comments