Chapter Title : വധു is a ദേവത 9 [Doli]
ഇടുപ്പിൽ ഒരു സ്വർണ അരഞ്ഞാണം അതാണ് ഹൈലൈറ്റ് തന്നെ....
ഒരു സെക്കൻ്റ് കൊണ്ട് എല്ലാം അങ്ങ് മറന്നു ഞാൻ.... എന്താണോ എന്തോ ഈ ഇട ആയി എനിക്ക് കാര്യമായ കുഴപ്പം സംഭവിക്കുന്നു....ഇനി ലൗസ് അടിച്ചോ....
ഏയ് അങ്ങനെ ഒന്നും ആവില്ല ഇത് ജസ്റ്റ് സൗന്ദര്യ ആസ്വാദനം അത്രെ ഉള്ളു....
ഞാൻ കാറിൽ കയറി ഇരുന്നു.....
ടാ അമ്പലത്തിൽ പോയി ഇത് കൊടുക്ക് പപ്പ എൻ്റെ കൈയിൽ ഒരു ചീട്ട് തന്നു.... ശെരി പോട്ടെ...... സൂക്ഷിച്ച് പോയി വാ പപ്പ പറഞ്ഞു....
അമ്പലത്തിൽ പോയി പൂജാരിയെ കണ്ട് ചീട്ട് കൊടുത്തു....പുള്ളി അത് നോക്കി
രാമൻ്റെ മോനാണോ.... അതെ....
അപ്പോ ഇയാളും വേളി കഴിക്കാൻ പോവുന്ന കുട്ടിയും അങ്ങോട്ട് വന്നോളു.... അത് പറഞ്ഞപ്പോ എനിക്ക് എന്തോ ഒരു ചമ്മൽ പോലെ തോന്നി....
എത്ര നേരം വരും അയ്യരെ ഞാൻ ചോദിച്ചു.... ഒരു അര മണിക്കൂർ അയാൾ പറഞ്ഞു....
ടാ അമറെ ഇതാണ് ചാൻസ് വേണമെങ്കിൽ അടിച്ച് സെറ്റ് ആക്കാൻ നോക്കിക്കോ....ഞാൻ അവനോട് പറഞ്ഞു.... ഒന്ന് പോടാ അങ്ങനെ ഒന്നും ഇല്ല.... അവൻ പറഞ്ഞു.....
എന്ന ശെരി അവസാനം നെഞ്ചത്തടിച്ച് കരയരുത്... വേണെങ്കിൽ ഒരു കൈ നോക്കിക്കോ....എത്തും പറഞ്ഞു ഞാൻ അകത്തോട്ടു പോയി....
ഉള്ളിൽ പോയതും എന്നെയും അവളെയും അടുത്തടുത്ത് ഇരുത്തി എന്തൊക്കെയോ മന്ത്രം പറയാൻ തുടങ്ങി.... പിന്നെ എന്നോട് അവളുടെ കൈ പിടിക്കാൻ അയാൾ പറഞ്ഞു....
രണ്ടുപേരും ഒന്ന് ഞെട്ടി
അയാള് വീണ്ടും പറഞ്ഞു... കൈ പിടിക്കൂ കുട്ടിയുടെ....
എൻ്റെ വിറക്കുന്ന കൈകൾ കൊണ്ട് ഞാൻ അവളുടെ കൈ പിടിക്കാൻ
💬 Comments
View all comments