0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 704

പോയി എന്നൽ അവൾ കൈ ആദ്യം തന്നെ പൊക്കി പിടിച്ചിരുന്നു... ഞാൻ കണ്ണുകൾ അടച്ച് അവളുടെ കൈ എൻ്റെ കൈയോട് ചേർത്ത് പിടിച്ചു....

എൻ്റെ അടഞ്ഞിരുന്ന കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആയി താഴേക്ക് വന്നു....

കൊറേ നേരത്തെ പൂജക്ക് ശേഷം പൂജാരി എന്നെ തട്ടി വിളിച്ചു... എന്താടോ.

ഒന്നുമില്ല അയ്യരെ.....

ഇനി താൻ ഈ തട്ടിൽ ഉള്ള ചരട് എടുത്ത് കുട്ടിയുടെ കൈയ്യിൽ കെട്ടികൊടുക്ക്....

ഞാൻ അത് എടുത്തു ...

അതൊന്നു കണ്ണുകളിൽ വച്ച് പ്രാർത്ഥിച്ച് പിന്നെ കെട്ടികൊടുക്ക്.....

ഞാൻ അത് പോലെ ചെയ്തു പിന്നെ അവളുടെ കണ്ണുകളിൽ നോക്കി എന്നിട്ട് അത് അവളുടെ വലത് കൈയ്യിൽ കെട്ടി കൊടുത്തു.....

ആ ഇനി രണ്ടാളും അമ്പലത്തിന് ചുറ്റും 3 വട്ടം വത്സം വച്ച് വരു..... അങ്ങനെ അത് കഴിഞ്ഞ് ദൈവത്തിനെ തൊഴുതു അയ്യർ വന്നു ഇത് ഈ ബസ്മം എടുത്ത് പരസ്പരം അനിയിക്കുക എന്നിട്ട് നിങ്ങൾക്ക് പോവാം....

ഞാൻ അത് കൈയ്യിൽ എടുത്ത് അവളെ അണിയിക്കാൻ വിരൽ വച്ചതും അവള് അതിന് കണ്ണടച്ച് നിന്നു....

പിന്നെ എല്ലാം കഴിഞ്ഞ് പുറത്ത് വന്നതും ഞാൻ അമർ ആരോടോ സംസാരിക്കുന്നത് കണ്ട് നോക്കി അടുത്ത് എത്തി ആളെ കണ്ടു .....

അച്ചു....അതെ അച്ചു

××××××××××××××××××××××××

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുക..... എല്ലാരുടെയും അഭിപ്രായം മാനിച്ച് കൊണ്ട് എഴുതാൻ നോക്കുമ്പോ എവിടെയോ ഒരു കുഴപ്പം ഉള്ള പോലെ....

ലാഗ് ഉണ്ടെന്ന് അറിയാം ക്ഷമിക്കുക... ഇന്ദ്രൻ്റെ കല്യാണം വരെ ഉണ്ടവുള്ളു അത് കഴിഞ്ഞ് എല്ലാം മനസ്സിൽ ഉണ്ട്

കല്യാണം അടുത്ത പാർട്ടിയിൽ

💬 Comments

View all comments