0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 688

തലോടിക്കൊണ്ട് പറഞ്ഞകന്നു.....

എന്താടോ അവൻ എന്താ പറഞ്ഞെ..... പപ്പ ഞാൻ പോവന്നുതം നോക്കി കണ്ണ് കലങ്ങി നിൽക്കുന്ന അമ്മയോട് ചോദിച്ചു.... ഒന്നുമില്ല ... അവൻ എങ്ങനെ ഇത്ര നമ്മളെ സ്നേഹിക്കാൻ പറ്റുന്നു. ന്നേ ...അമ്മയുടെ കണ്ണ് കലങ്ങി. ...

അതെന്ത് കൊണ്ടാണെന്ന് അറിയോ അവൻ ഉണ്ടല്ലോ അവൻ തൻ്റെ മോൻ ആണ് ... ? താൻ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം.... ആണടോ അവൻ.....പപ്പ കൂട്ടിച്ചേർത്തു....

അതെ മോനുനെ തന്നതാണ് ആണ് നിങ്ങളെ കൊണ്ട് എനിക്ക് ഉണ്ടായ ആകെ ഉള്ള ഗുണം?? ഇപ്പൊ അങ്ങനെ ആയോ അല്ലെങ്കിലും തനിക്ക് അവനെ ആണല്ലോ സ്നേഹം.....പപ്പ പറഞ്ഞു....

അതിലെന്താണ് സംശയം നിങൾ കാരണം ആണ് ഇന്ദ്രനെ എന്ന് എനിക്ക് തല്ലേണ്ടി വന്നത് അത് ഞാൻ മറക്കില്ല .... അമ്മ പറഞ്ഞു ഞാൻ പറഞ്ഞോ തന്നോട് അവൻ്റെ മോന്ത അടിച്ചു പൊളിക്കാൻ...ഇത് നല്ല കൂത്ത്...

നിങ്ങളുടെ ഒടുക്കത്തെ എടുത്ത് ചാട്ടം ആണ് എല്ലാത്തിനും കാരണം.... താൻ ആണ് ആവേശം മൂത്ത് എൻ്റെ മോനെ തല്ലിയത് എന്നിട്ട് എൻ്റെ മോനെ തല്ലിയത് എന്നിട്ട് ഇപ്പൊ എൻ്റെ പെടലിക്ക് വക്കാൻ നോക്കല്ലെ കൃഷ്ണ ദിസ് ഈസ് ടൂ ചീപ്പ്....

ശെരി ശെരി ലേറ്റ് അസ് ലീവ് ദിസ് ഹിയർ.... പപ്പ കൂട്ടിച്ചേർത്തു.....

എന്ന എനിക്ക് ബിരിയാണി വാങ്ങി തരുവോ അമ്മ ചോദിച്ച്... ശെരി വാ ???

ഇതെ സമയം ഇന്ദ്രൻ

ജനാല തുറന്നിട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു താൻ എന്താണ് ഇങ്ങനെ എന്തിനാണ് ആൻ്റിക്ക് അവശ്യം ഇല്ലാത്ത പ്രോമിസ് കൊടുത്തത്....

💬 Comments

View all comments