0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 688

ശേ....

വാടാ കേടക്കാം അമർ ആണ്.... വരുവാ .....

ടാ എന്താ ആലോചിക്കുന്നെ അവൻ ചോദിച്ചു.... (ഇവനോട് പറഞ്ഞ ശെരി ആവില്ല. ) ഒന്നുമില്ലടാ വെറുതെ ...

എന്ന വാ കേടക്കാം. ടാ അതല്ല

എതല്ല. ചാടിയാലോ.... ഞാൻ ചോദിച്ചു.... പോയിട്ട്. പോയിട്ട് ദീപുവിനെയും കൂട്ടാം.....

എന്നിട്ട്... വള്ളം കളി..... ഞാൻ പറഞ്ഞു....

വേണ്ട വേണ്ട ശേർ8 ആവില്ല. ഹാ എന്താണ് കുഴപ്പം.....

നാളെ കാലത്ത് 5 മണിക്ക് അമ്പലത്തിൽ പോവാൻ ഉള്ളതാണ്...എല്ലാരും വരും നമ്മളെ കണ്ടില്ലെങ്കിൽ മൂഞ്ചി....അവൻ പറഞ്ഞു... ശെരിക്കും എന്തിനാ ഈ പൂജ ഒക്കെ .... ഞാൻ എൻ്റെ സംശയം അവനോട് ചോദിച്ചു....

എടാ ഇത് അമ്പലം റിനോവേഷൻ നടക്കുന്നതിൻ്റെ ആണ്... അപ്പോ ഉത്സവം അല്ലേ ...

ആദ്യം ഇത് നടക്കും പിന്നെ 67 അങ്ങനെ എത്രയോ ദിവസം കഴിഞ്ഞാണ് ഉത്സവം.. അവൻ പറഞ്ഞു.... ഇനി അതും ഉണ്ടോ.. ??

പിന്നെ വൻ സീൻ ആണ് വേണ്ട.... 2 ദിവസം കഴിഞ്ഞ നമ്മൾ പോവും അപ്പോ നോക്കാം... ഒന്ന് പോടാ അമ്മ പറഞ്ഞത് ഓർമ ഇല്ലെ..... ഇനി എക്സാം മാത്രമേ ഉള്ളൂ

അത് ശെരി ആണല്ലോ എന്തായാലും ഇനി കോളജിൽ പോവണ്ട ഞാൻ ഹാപ്പി ആണ് അമർ പറഞ്ഞു.... അതെ അതെ ?

നമ്മൾ തകരാൻ പാടില്ല ബിസിനെസ്സ് ചെയ്ത് കോടികൾ ഉണ്ടാക്കി കാണിച്ചു കൊടുക്കണം അവൻ മെസ് ആയി.... ഒന്ന് പൊയ്ക്കെ മൈരെ നീ എന്ത് കോപ്പ് അറിഞ്ഞിട്ട് ആണ്....ഇത് മറ്റെ പടയപ്പ സിനിമ അല്ല വെറുതെ സ്ലോമോയിൽ വന്ന ഉടനേ കോടികൾ

💬 Comments

View all comments