0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 693

പറഞ്ഞു....

അങ്ങനെ ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞു ....

അമ്മ എൻ്റെ കണ്ണാടി ഇവിടെ എനിക്ക് ചെറിയ തല വേദന ... രണ്ട് ദിവസം ആയി ഇടാതൊണ്ട് പവർഡ്രോപ് ആയ പോലെ.... അത് കാറിൽ ഉണ്ട് മോനെ അമ്മ പറഞ്ഞു....

എല്ലാം കഴിഞ്ഞ് എല്ലാരും അംബലത്തിൽ പോയി അമ്മ വഴിപാട് കൗണ്ടറിൽ പോയി

ഇന്ദ്രൻ അനിഴം ശത്രുസംഹാരപുജ അമൃത മകം സ്വയംവര പുഷ്പാഞ്ജലി അമർ മകയിരം പുഷ്പാഞ്ജലി അപർണ പൂയം പുഷ്പാഞ്ജലി രാമനാഥൻ ഭരണി പുഷ്പാഞ്ജലി കൃഷ്ണ തിരുവാതിര പുഷ്പാഞ്ജലി...

ഇതെല്ലാം നോക്കി നിന്ന ഞാൻ അമ്മയുടെ കൈയ്യിൽ പൈസ കൊടുത്തു....

അമ്മ ഞാൻ പൊറത്ത് ഉണ്ടാവും.....

അങ്ങനെ പൂജ ഒക്കെ തുടങ്ങി നല്ല ഉറക്കം വരുന്നു ഒന്നും ചെയ്യാൻ പറ്റില്ല....

എടോ ഇന്ദ്ര ഇങ്ങ് വന്നെ പപ്പ എന്നെ അങ്ങോട്ട് വിളിച്ചു.... അങ്ങോട്ട് പോയപോ

ഇന്നാ ഫോൺ പിടിക്ക്.. പപ്പ ഫോൺ തന്നു..... കൊറച്ച് കഴിഞ്ഞപ്പോ പപ്പക്ക് ഒരു മെസ്സേജ് വന്നു വാട്ട്സ്ആപ്പിൽ കൺഗ്രത്സ് എന്ന്....

പിന്നെയും 5 , 6 എണ്ണം വന്നു എന്താണ്. സംഭവം....

നോക്കിയപ്പോ സീൻ..... .പപ്പയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് രാവിലെ എടുത്ത ഞങ്ങളുടെ ഫോട്ടോ അമ്മ പപ്പ ഞാൻ നോക്കുന്നത്....

"Today is our son's engagement" എന്ന്

വാട്ട് ദ അപ്പോഴാണ് അമ്മ ചെയ്ത പൂജകൾ എനിക്ക് സ്പാർക്ക് അടിച്ചത്.....

അമർ നേ ഫോൺ ചെയ്ത് വരാൻ പറഞ്ഞു.....

ടാ പെട്ടു പെട്ടു.... ഞാൻ പറഞ്ഞു... എന്താടാ. ....

ഞാൻ ഫോൺ അവന് കാട്ടി... അളിയാ കോംഗോ.... അവൻ

💬 Comments

View all comments