0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 694

എന്നെ കെട്ടിപിടിച്ചു.....ഇത് എനിക്ക് ഇന്നലെ തന്നെ അറിയാം അവൻ പറഞു....

ഇനിട്ട് നീ എന്താ എന്നോട് പറയാതെ.. ഇരുന്നത്..... ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു.... അവൻ പറഞ്ഞു.....

അതൊന്നും ശെരി ആവില്ല..... ഞാൻ പറഞ്ഞു... എന്ത് ശെരി ആവില്ല എന്ന് നീ ചുമ്മാ കളിക്കല്ലെ .... അവൻ പറഞ്ഞു...

................. നീ അങ്ങോട്ട് നോക്ക് എല്ലാരും ഇത്ര ഹാപ്പി ആണ് .. അമർ പറഞ്ഞു....

അപ്പോ ഞാൻ അമ്മയും പപ്പയും എല്ലാവരെയും നോക്കി എല്ലാരും നല്ല ചിരി ഒക്കെ ആണ്.....

പെട്ടന്ന് ആൻ്റി എന്നെ ഒന്ന് നോക്കി എന്ത് എന്ന് ചോദിച്ചു..... ഞാൻ ചിരിച്ചു ഒന്നും ഇല്ല എന്ന് പറഞ്ഞു.....

എന്നാലും ഇവർക്ക് എന്നോട് ഒന്ന് ചോദിച്ച് കൂടെ ഞാൻ മനസ്സിൽ വിചാരിച്ചു.... അല്ലാ ഞാൻ തന്നെ ആണല്ലോ എല്ലാം നിങൾ തീരുമാനിക്കും പോലെ എന്ന് മെസ് അടിച്ചത്...

അമ്മ എന്നെ അടുത്തേക്ക് വിളിച്ചു ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയോ അറിയാം .....

അപ്പോ ഗുഡ് ബോയ് ആയി ഒരു 10 മിനിറ്റ് അവിടെ ഇരുന്നേക്ക് കേട്ടോ എൻ്റെ മുത്ത്... അമ്മ പറഞ്ഞു... ഫൈൻ ഫൈൻ ഞാൻ പറഞ്ഞു..... പിന്നെ പപ്പ എന്നെ വിളിച്ചു ; പൂജാരി അങ്ങോട്ട് ഇരിക്കാൻ പറഞ്ഞു....

പിന്നെ എന്തൊക്കെയോ പൂജ ഒക്കെ ചെയ്യിപ്പിച്ചു അങ്ങനെ ഒരു 5 മിനിറ്റ് കഴിഞ്ഞ് എൻ്റെ ഫിയാൻസി അങ്ങോട്ട് വന്നു....

എൻ്റെ എതിരെ ഇരുന്നു എന്നെ ഒന്ന് നോക്കി... ഞാൻ ഒന്ന് നോക്കി പപ്പയുടെ തോർത്ത് കൊണ്ട് മുഖം തുടച്ചു.....

പിന്നെയും കൊറേ

💬 Comments

View all comments