0%

Chapter Title : വധു is a ദേവത 9 [Doli]

Author : Doli Read All Parts 695

നേരം പോയി എൻ്റെ മനസ്സിൽ അപ്പോ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഈ രാവിലെ 6 മണിക്ക് ആരെങ്കിലും നിശ്ചയം നടത്തുമോ എന്ന്.... ??

എന്തായാലും നോക്കാം ....

പൂജാരി പെട്ടന്ന് എൻ്റെയും അവളുടെയും കൈകൾ ചേർത്ത് വച്ച് എന്തൊക്കെയോ മന്ത്രം പറഞ്ഞൂ.....

പെട്ടന്ന് എനിക്ക് വല്ലാത്ത ഫീലിംഗ്സ്സ് അടിച്ചത് ഞാൻ അറിഞ്ഞു..... എന്താണ് എനിക്ക് സംഭവിക്കുന്നത് ഇവളോടുള്ള ഉള്ള എൻ്റെ സമീപനം മാറിയത് എന്തിനാണ്...

പിന്നെ ഒരു മിനിറ്റ് കഴിഞ്ഞ് പപ്പ വിളിച്ചു ടാ മോനെ കൈ വിടാൻ ഇന്ദ്ര കൈ വിടാൻ....

അപ്പോഴാണ് ഞാൻ സ്വപ്നലോകത്ത് നിന്ന് തിരികെ വന്നത് ഞാൻ ചുറ്റും നോക്കി എല്ലാരും ഒരേ ചിരി ച്ചെ മോശം ആയി പോയി....

പതുകെ കണ്ണ് മാത്രം പൊക്കി അവളെ നോക്കി ....

എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം ആണ് .....

ഓ ഈ യക്ഷിയെ ആണല്ലോ ഞാൻ ഭാര്യ ആക്കേണ്ടത് ദൈവമേ..... ??

ഞാൻ പെട്ടന്ന് തന്നെ അവിടുന്ന് എണീറ്റ് പോവാൻ നോക്കി....

അവിടെ നിക്ക് എങ്ങോട്ടാ അമ്മ എൻ്റെ തോളിൽ പിടിച്ച് നിർത്തി.... എന്നിട്ട് ഒരു ചിരി... എന്താ ഒരു ചിരി....ഞാൻ ചോദിച്ചു... ഒന്നുമില്ല. എന്താണ് കാര്യം ഞാൻ പിന്നെയും ചോദിച്ചു ടാ നീ എല്ലാരുടെയും മുന്നിൽ അഭിനയിക്കുവാണോ എന്ന് ഒരു സംശയം....

ഒന്ന് പോയ്ക്കേ അമ്മ ...

അപ്പോഴേക്കും പൂജാരി പറഞ്ഞു ഇനി ഒരു തിയതി നിശ്ചയിച്ചു കഴിഞ്ഞാൽ എല്ലാം ശുഭം ആയി നടന്നോളും.....

ശെരി ശാസ്ത്രി അങ്ങനെ ആവട്ടെ പപ്പ പറഞ്ഞു.....

എല്ലാം ഒക്കെ അല്ലേ

💬 Comments

View all comments