Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
പോകും, അപ്പോ അങ്ങാനത്തെ ഡ്രസ് കൊണ്ട് വരാറില്ല"
"അത് സാറാമില്ല , നീ ഉള്ളത് നോക്ക്. ആ നിന്റെ അണിയത്തിയുടെ യൂണിഫോം ഇല്ലേ അതില് ഒരെണ്ണം എടുക്ക അത് നല്ല സൂപ്പര് ആയരിക്കും."
"പോ മാഡം, എന്നെ കൊണ്ട് ഓരോന്ന്, ശെരി അവള് അറിയാതെ എടുക്കാമോ എന്നു"
റീനു കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പിന്നെ പതുക്കെ പറഞ്ഞു, “മാഡം, ഇതൊക്കെ കഴിഞ്ഞിട്ട്, ഇനി പുതിയ ബുക്കിങ് ഒന്നും എടുക്കണ്ട. ഒരു ഡേറ്റ് ഇപ്പോ തന്നെ തീരുമാനിക്കാം.”
“പറ.”
“ആഗസ്റ്റ് ആദ്യത്തെ ആഴ്ച. അതിന് ശേഷം ക്ലാര ഇല്ല. കല്യാണത്തിന് മുമ്പ് മൂന്നാഴ്ച എനിക്ക് റീനു മാത്രമായിട്ട് ഇരിക്കണം.”
“സരി. ആഗസ്റ്റ് ഏഴ്. അതാ ലാസ്റ്റ് ഡേ.” മാഡം ഒന്ന് നിർത്തി. “ഇന്ന് മുതൽ ക്ലാരയ്ക്ക് പുതിയ എൻക്വയറി വന്നാ, ഫുള്ളി ബുക്ക്ഡ് എന്ന് ഞാൻ പറയും. ഈ ലിസ്റ്റിലുള്ളതും സിനിമാക്കാരനും കൂടി തീർത്താ, നിന്റെ കണക്ക് ക്ലോസ്. പിന്നെ ഞാൻ നിന്നെ വിളിക്കുന്നത് വാർഡിലെ ഡ്യൂട്ടിക്ക് മാത്രം.”
“താങ്ക്സ് മാഡം. ശരിക്കും.”
“നിജവാഗിയും, ചിന്നാ. എനിക്ക് നിന്നെ നഷ്ടപ്പെടും, പക്ഷേ സന്തോഷമാ. പിന്നെ പയ്യന്റെ ഫോട്ടോ അയക്ക്. കാണാൻ കൊള്ളില്ലെങ്കിൽ കല്യാണം ഞാൻ തന്നെ ക്യാൻസൽ ചെയ്യും. പിന്നെ...” മറുതലയ്ക്കൽ ഒരു വാതിൽ തുറക്കുന്ന ശബ്ദം. ആരോ ഒരു പുരുഷശബ്ദത്തിൽ എന്തോ ചോദിച്ചു. മാഡം ശബ്ദം താഴ്ത്തി, ധൃതിയിൽ പറഞ്ഞു, “അയ്യോ, എന്റെ ആൾ ബാത്ത്റൂമീന്ന് ഇറങ്ങി. പിന്നെ വിളിക്കാം, ബായ്!”
കോൾ കട്ടായി. റീനു ഫോണിലേക്ക് നോക്കി ഒരു നിമിഷം നിന്നു, പിന്നെ അറിയാതെ
💬 Comments
View all comments