Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
ഒരു ചെറിയ പെർഫ്യൂം കുപ്പി, പിന്നെ കുറച്ച് മാസ്ക്, ട്രയിനിൽ ഉള്ള അയാളുടെ കൂടെ ഇടാനുള്ള മറ്റ് ട്രെസ്സ്കള്, പിന്നെ രണ്ടു പാക്കെറ്റ് അവൾക്ക് ഇഷ്ടം ഉള്ള അൾട്രാ തിൻ ടൂരെക്സിന്റെ കോണ്ടം. ഇതവളുടെ സ്റ്റാഡേർഡ് കിറ്റ് .
ടോപ്പും കാപ്രിയും അഴിച്ച് മടക്കി ബാഗിൽ വെച്ചു. റീനു അതിനുള്ളിൽ പോയി. അവൾ ഒരു വെളുത്ത ബ്രായും ഒരു കറുത്ത പാനറ്റിയും കൂടെ ഒരു T-shirt എടുത്തു തലയിലൂടെ ഇട്ടപ്പോൾ റൂമിലെ ac തണുപ്പ് ശരീരത്തിലൂടെ ഒഴുകിയിറങ്ങി. കൂടെ ഒരു കുഞ്ഞ് നിക്കെർ കൂടി ഇട്ടു. കൂപ്പെയിലെ ചെറിയ കണ്ണാടിയിൽ നോക്കി മുടി അഴിച്ചിട്ടു. കഴുത്തിലും കൈത്തണ്ടയിലും പെർഫ്യൂം. ചുണ്ടിൽ മൈൽഡ് ആയിട്ട് ലിപ്സ്റ്റിക്. ലിപ്സ്റ്റിക് ചുണ്ടിൽ തൊട്ടപ്പോൾ ഒരു നിമിഷം ആ പ്ലാറ്റ്ഫോം ഓർമ വന്നു. അവൾ കണ്ണടച്ച് അത് തള്ളിമാറ്റി. ലിപ്സ്റ്റിക് മുഴുവനാക്കി.

കണ്ണാടിയിൽ ഇപ്പോൾ ക്ലാരയാണ്.
കൂപ്പെയുടെ മെയിന് ലൈറ്റ് അണച്ചു. ബെർത്തിന്റെ തലയ്ക്കലുള്ള നീല നൈറ്റ് ലാമ്പ് മാത്രം. ട്രെയിനിന്റെ ആട്ടത്തിനൊപ്പം ആ നീല വെളിച്ചം ചുവരിൽ ചെറുതായി ഇളകി. അവൾക്കു ഇടയ്ക്ക് ഇടയ്ക്ക് റീനു ആയി പോകുന്ന പോലെ. ഇല്ല ഇപ്പോ താൻ ക്ലാര ആണ്, അവളിലേക്ക് പരകായ പ്രവേശം നടക്കണം, ഇല്ലെങ്കില് എറണാകുളം എത്തിക്കഴിഞ്ഞാല് തനിക്ക് എൻജോയ് ചെയ്യാന് പറ്റില്ല.
അവൾ അവളുടെ മനസ്സ് ഒരു അഭിസാരികയിലേക്ക് വരാൻ വേണ്ടി അവളുടെ സ്ഥിരം തുണ്ട് കഥകളുടെ സൈറ്റ് ഓപ്പണ് ആകി, kkstories.com പുതിയ എന്തേലും കഥകളോ അല്ലെങ്കിൽ തനിക്കേറ്റവും ഇഷ്ടമുള്ള കഥയുടെ ബാകിയോ. ഇതാ കിടക്കുന്നു, അപ്പോ അതാ
💬 Comments
View all comments