0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 172.7K

എന്നീ Mr സുരേഷ് ആണെങ്കിലോ. വീണ്ടും വാതില് മുട്ടുന്നു. അവള് ഷാള് എടുത്തു തന്റെ മുഖം മറച്ചു കണ്ണുകള് കാണുന്ന പോലെ. എന്നിട്ട് വാതിലിന് പുറകില് വരുന്ന രീതിയില് നിന്നും അവൾ കുറ്റി നീക്കി.

TTR ണെ പ്രതീക്ഷിച്ച അവളെ ഞെട്ടിച്ച സുരേഷ് ഒരു ചെറിയ ലെതർ ബാഗും ഒരു പേപ്പർ കവറുമായി അകത്ത് കയറി. താന് ഷാള് കവർ ഇട്ടു നിക്കുന്നത് കണ്ടു അയാള് ചിരിച്ചു. അവളുടെ രീതികള് നേരത്തെ അറിയാവുന്നത് കൊണ്ട് അയാള് ഒരു ഹോസ്പിറ്റൽ യൂസ് ചെയുന്ന മസ്ക ഇട്ടാണ് വന്നത്.

പിന്നീട് വീണ്ടും ഡോറില് കോട്ട്, TTR എന്നു പറഞ്ഞു. സുരേഷ് ഡോർ തുറന്നു.

സുരേഷ് തിരിഞ്ഞുനിന്ന് പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് ടിടിഇയുടെ കയ്യിൽ മടക്കിവെച്ചു. “സർ, ബാംഗ്ലൂർ വരെ ഇനി ഡിസ്റ്റർബ് ചെയ്യരുത്. ടിക്കറ്റ് ഒക്കെ ഓക്കെയാണല്ലോ.”

ടിടിഇ കയ്യിലേക്ക് നോക്കി, ചിരിച്ചു. “ഹാപ്പി ജേർണി സർ. മാഡം.” വാതിൽ അടഞ്ഞു.

സുരേഷ് കുറ്റിയിട്ട് തിരിഞ്ഞു. ഒന്നും പറയാതെ കുറച്ച് നേരം അവളെ നോക്കിനിന്നു. നീല വെളിച്ചം, തുട കഷട്ടിച്ച് മറക്കുന്ന ഒരു ഷോർട്ട്സ് പിന്നെ ലൂസ് tshirt , മാസ്കിനിടയിലൂടെ കണ്ണുകൾ.

“ഇതിനാണ് ഞാൻ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തത്,” അയാൾ പതുക്കെ പറഞ്ഞു.

“എന്തിന്, ഒന്നു മനസ്സ് വെച്ചിരുന്നേൽ എന്നെക്കാള് സെക്സി പെണ്ണിനെ മാഡം സെറ്റ് ആകുമായിരുന്നല്ലോ?”

“എനിക്ക് വേണ്ടതല്ലേ ഞാന് ചോദിച്ചതും, ഇത്രക്ക് മിനക്കെട്ട് ഈ ടിക്കറ്റ് ഒപ്പിച്ചതും .” അയാൾ ചിരിച്ചു.

"എന്തിനാ ഇത്ര കഷട്ടപ്പെട്ടത്? " ക്ലാര ചോദിച്ചു

"അതൊന്നും തനിക്ക് മനസ്സിലാകില്ല,

💬 Comments

View all comments