0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 172.7K

തന്നെ എത്ര തവണ കണ്ടാലും എനിക്ക് മതിവരില്ല. ശേരിക്കും പറഞ്ഞാല് എന്റെ മാര്യേജ് കഴിഞ്ഞില്ലയിരുന്നു എങ്കില് നിന്നെ കെട്ടിയേനെ"

"ഓഹ് എന്തൊരു തള്ളല്, എന്നെ പോലെ ഒരു കാള് ഗേലിനെ കെട്ടാനോ കൊള്ളാം. നല്ല സിനിമ കഥ "

"നിനക്ക് തമാശ ആകാം, ഞാന് അത്രയ്ക്ക് നിന്നെ ഇഷ്ടപ്പെടുന്നു ക്ലാര. താന് നാട്ടില് ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ നമുക്ക് കൂടമായിരുന്നു. ആ പക്ഷേ അതും നന്നായി, ഈ ട്രെയിൻ പരുപടി എനിക്ക് ഇഷ്ടം ആണ്, പണ്ട് വയിഫിനെ കൊണ്ട് ഞങ്ങള് ട്രിച്ചിയില് നിന്നും തിരികെ വരുമ്പോള് ഇത്പോലെ കളിച്ചിരുന്നു. അത് വല്ലാത്തൊരു രസം ആയിരുന്നു. ഇന്നിപ്പോ ഇതാ നമ്മളും"

അവള് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി, സുരേഷിന്റെ പെർഫ്യൂം അവളെ കൂടുതല് ഉന്മാദയാക്കി.

ക്ലാരക്ക് നേരത്തെ ഉണ്ടായിരുന്ന ടെന്ഷന് പതിയെ വഴി മാറി, ഒരു റൊമാന്റിക് മൂഡിലേക്ക് വന്നു.

"തനിക്ക് ഇപ്പോഴും മാസ്ക് വേണോ അത്രയ്ക്ക് വിശ്വാസം ഇല്ലേ? എനിക്ക് ഈ മാസ്ക് എന്തോ ബുദ്ധിമുട്ട് പോലെ. തന്നെ മൊത്തത്തില് കാണാൻ പറ്റാത്തതില് നല്ല വിഷമം ഉണ്ട്. ഞാന് എങ്കിലും ഊരീക്കോട്ടെ?"

അവൾ പെട്ടെന്ന് കൈ കാണിച്ചു "ഇല്ല പ്ലീസ്സ് അരുതു, അഴിക്കരുത്, എന്റെ ഈ കണ്ടിഷന് പണ്ട് ഞാന് പറഞ്ഞിട്ടുണ്ട്. നിങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ചില വിശ്വാസങ്ങള് ഉടയതിരിക്കാനാ. എന്റെ മുഖത്തിന്റെ പകുതി നിങ്ങള് കാണുന്നില്ലേ. അത് തന്നെ ധാരളമല്ലേ?"

അവന് നിരാശ വന്നു "ഹം ശരി. എനിക്ക് നിന്റെ കംഫർട്ട് ആണ് വലുത്. നീ വാ നല്ല വിശപ്പ് "

പേപ്പർ കവർ ചെറിയ മേശപ്പുറത്ത്

💬 Comments

View all comments