0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 172.7K

വെച്ചു. “കായീസിലെ ബിരിയാണി. നിനക്ക് ഇഷ്ടമാന്ന് കഴിഞ്ഞ തവണ പറഞ്ഞിരുന്നു.” പിന്നെ ലെതർ ബാഗിൽ നിന്ന് ഒരു കുപ്പി സിംഗിൾ മാൾട്ടും രണ്ട് ചെറിയ ഗ്ലാസും.

“ഓർത്തുവെച്ചോ?” ആദ്യത്തെ തവണ അവരുടെ മീറ്റിനു ശേഷം ഇരിക്കുമ്പോള് കേരളത്തില് ആണെന്ന് അറിഞ്ഞു അല്പം പരിചയപ്പെട്ടപ്പോള് പുള്ളിയോട് പറഞ്ഞതാ കായീസിലെ ബിരിയാണി നല്ല ഇഷ്ടം ആണ് എന്നു.

“ഇത് എത്രമാത്തത് ആണെന്ന് നിനക്ക് ഓർമയുണ്ടോ? 6th ടൈം, അതേ ടോ. എനിക്ക് ഓരോ തവണ നമ്മള് മീറ്റ് ചെയ്തത് ഇന്നലെ എന്ന പോലെ എനിക്ക് ഓർമയുണ്ട്. നീ പറയുന്നത് എല്ലാം ഞാൻ ഓർത്തുവെക്കും ക്ലാര. അതാ എന്റെ പ്രശ്നം.”

അയാൾ രണ്ട് ഗ്ലാസിലും ഒഴിച്ചു. ഒന്ന് അവൾക്ക് നീട്ടി, അവളുടെ അടുത്ത് ബെർത്തിൽ ഇരുന്നു. തോളുകൾ തൊടാതെ, ഒരു വിരലിന്റെ അകലം വിട്ട്. ട്രെയിൻ അനങ്ങിത്തുടങ്ങി.

അതിനിടയില് അവള് പതുക്കെ ബാഗില് നിന്നും അവളുടെ സ്ഥിരം മസ്ക എടുത്തു ധരിച്ചു അവന് മുഖം കൊടുക്കാതെ. എന്നിട്ട് ഒരെണ്ണം അവനും കൊടുത്തു. എന്നിട്ട് പറഞ്ഞു "ഈ നർസ് മസ്ക വേണ്ട എനിക്ക്അത് അതിന്റെ സ്മെൽ ഇഷ്ടം അല്ല. പകരം ഇത് ഇടൂ . അവന് അക്ഷരം പരാതി അത് കേട്ടു.

സുരേഷ് ലെതർ ബാഗിന്റെ സൈഡ് പോക്കറ്റിൽ നിന്ന് ഒരു മാൾബറോ പാക്കറ്റും ഒരു വെള്ളി ലൈറ്ററും എടുത്ത് മേശപ്പുറത്ത് വെച്ചു. ഒന്ന് ചുണ്ടിൽ വെച്ചു.

ക്ലാര അയാളെ നോക്കി. “ഇവിടെ വലിക്കാൻ പറ്റുമോ? ട്രെയിനിലാ. സ്മോക്ക് ഡിറ്റക്ടർ ഒക്കെ കാണില്ലേ?”

“ഇത് നമ്മുടെ മുറിയാ. പ്രൈവറ്റ്. ” അയാൾ മുകളിലെ

💬 Comments

View all comments