0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 175.6K

പോലെയാണ് അയാൾ തൊടുക, ഓരോ വരിയും.

“മാഡം പറഞ്ഞു,” അയാൾ അവളുടെ കണങ്കാലിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു, “ക്ലാര കുറച്ച് നാൾ കഴിഞ്ഞാൽ നിർത്തുമെന്ന്. അത്കൊണ്ട് ഇനി അവളെ ചോദിക്കരുത്, ഇത് ലാസ്റ്റ് ആണെന്ന്”

അവളുടെ ശ്വാസം ഒരു നിമിഷം നിന്നു. “മാഡം പറഞ്ഞല്ലേ.. ശരിയാണ്...”

“ശരിയാണോ?”.. "അതേ ശരിയാണ്.."

"ശേരിക്കും പറഞ്ഞാല് ഒരിക്കല് പോലും ചോദിക്കാന് പാടില്ല, എന്തു കൊണ്ടാണ് നിറുത്തുന്നത് എന്നു, ഇത് അങ്ങനെ ഒരു പരുപടി അലല്ലോ. പക്ഷേ എന്നാലും എന്തെങ്കിലും ഒരു റീസൺ, കല്യാണം?"

അവൾഒന്നു നെടുവീർപ്പിട്ടു.. എന്നിട്ട് പറഞ്ഞു "അല്ല, ഞാന് കാനഡയ്ക്ക് മൈഗ്രേറ്റ് ചെയ്യുവാ, എല്ലാം റെഡി ആയി. സോ നെക്സ്റ്റ് മന്ത് പോകും."

അവൾ അവന്റെ മുഖത്ത് ഒരു കാർമേഘം പടരുന്നത് കണ്ടു. അവൾ ആലോചിച്ചു, തന്റെ ശരീരം മോഹിച്ചു വരുന്നവര് എന്തിനാ തന്നോട് ഇത്രക്ക് അറ്റാച്ച് ആകുന്നത്.

അവൾ തുടർന്നു "അല്ല ഇപ്പോ നമ്മൾ ഒരുമിച്ചല്ലെ, പിന്നെന്താ."

“ശരിയാണ്... എന്നാലും ചോദിച്ചു പോകുന്നതാ...”

“ഇന്ന് രാത്രി ഞാൻ ഇവിടെയില്ലേ?” അവൾ പകുതി എഴുന്നേറ്റ്, അയാളുടെ നേരെ ചാഞ്ഞു. അയാളുടെ കയ്യിലെ ഗ്ലാസ് വാങ്ങി, ഒരു കവിൾ കുടിച്ച്, ബാക്കി അയാളുടെ ചുണ്ടോട് ചേർത്തുകൊടുത്തു. മാസ്കിന്റെ അറ്റം അയാളുടെ കവിളിൽ ഉരസി. അവളുടെ ശ്വാസത്തിൽ വിസ്കിയുടെയും പെർഫ്യൂമിന്റെയും ചൂട്. “ബാക്കി രാവിലെ ചോദിക്ക്.”

"ശരി എന്നാല് കഴിച്ചാലോ, വിശക്കുന്നുണ്ടാകും. അത് മത്രമല്ല, ഇത് തണുത്തു കാണും ഓൾറെഡി" ഇതും പറഞ്ഞു സുരേഷ് ഡൈനിംഗ് ടാബില് വലിച്ചു ലോക് ഇട്ടു, ഫുട് വെച്ചു. വീണ്ടും വിസ്കി ഒഴിച്ച്. അവൾ ബിരിയാണി

💬 Comments

View all comments