0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 180.3K

പിടിച്ചു നിക്കുന്നത്, ഏത് നിമിഷവും പൊട്ടും, അമ്മാതിരി വായിലെടുപ്പാണ് ക്ലാരയുടെ. തുപ്പലിന്റെ വാഴ് വഴുപ്പില് കുണ്ണ ആ ക്യാബിനിലെ നീല വെളിച്ചത്തിൽ തിളങ്ങി. അവൾ വിടുന്ന ഭാവം ഇല്ലെന്ന് മനസ്സിലായ സുരേഷ് പിന്നെ ഒന്നും നോക്കിയില്ല. അവളുടെ തല പിടിച്ചു കൊണ്ട് അവളുടെ വായിലേക്ക് കുണ്ണ പാല് , ആ എക്സ്പ്രെസ് ട്രയിനിന്റെ വേഗതയേക്കാളും സപീഡില് വായിലേക്ക് തൊടുത്തു. 4-5 തവണ അവന് ശുക്ലം ഒഴുക്കേണ്ടി വന്നു, പിന്നെ പതുക്കെ പതുക്കെ ഒഴുക്ക് നിന്നും, അപ്പോള് അവളുടെ തലയില് ഉള്ള അവന്ടെ പിടുത്തവും അയഞ്ഞു. അവൾ എന്നിട്ടും അവന്റെ കുണ്ണയില് നിന്നും വായ് എടുത്തില്ല.

പുറത്ത് ഒരു സ്റ്റേഷൻ. ട്രെയിൻ നിർത്താതെ കടന്നുപോയി. കർട്ടന്റെ വിടവിലൂടെ പ്ലാറ്റ്ഫോമിന്റെ മഞ്ഞ വെളിച്ചം ഒരു മിന്നൽ പോലെ കൂപ്പെ മുഴുവൻ നിറഞ്ഞു. ഒരു നിമിഷം. അവളുടെ പുറത്തിന്റെ വളവ്, അയാളുടെ തോളിൽ അമർന്ന അവളുടെ നഖങ്ങൾ, ഒരു വശത്തേക്ക് ചിതറിക്കിടക്കുന്ന അവളുടെ മുടി, വിയർപ്പ് തിളങ്ങുന്ന രണ്ട് ശരീരങ്ങൾ. പിന്നെ വീണ്ടും നീല ഇരുട്ട്. ആ ഒരു നിമിഷത്തെ ചിത്രം ഇരുട്ടിലും കണ്ണിൽ തങ്ങിനിന്നു.

സുരേഷ് അവളിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നുകൊണ്ട് പതുക്കെ ചോദിച്ചു, “നിന്റെ ഈ ലൈഫിൽ... ഇതുവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ടാകുമല്ലോ. ഇതിൽ വെച്ച് നിനക്ക് ഏറ്റവും തൃപ്തി തന്ന, അല്ലെങ്കിൽ ഏറ്റവും തീവ്രമായി എൻജോയ് ചെയ്ത സെഷൻ ഏതാ? എന്നോട് പറയാൻ പറ്റുമോ?”

അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് ചെറിയ വൃത്തങ്ങൾ വരച്ചുകൊണ്ട് മെല്ലെ ചിരിച്ചു. “അതൊക്കെ എന്തിനാ ഇപ്പോ ചോദിക്കുന്നത്?”

“അറിയാനുള്ള ഒരു

💬 Comments

View all comments