Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
കൗതുകം... നമ്മൾ തമ്മിൽ ഇത്രയൊക്കെ ആയില്ലേ, പിന്നെ എനിക്ക് നിന്നോട് ഒന്നിനെയും കുറിച്ച് രഹസ്യങ്ങൾ ഒന്നും ഇല്ലല്ലോ.”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി, ചുണ്ടിൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞു, “തീർച്ചയായും നിന്റെ കൂടെയുള്ളതൊക്കെ എനിക്ക് എപ്പോഴും സ്പെഷ്യൽ ആണ്... എന്നാലും കഴിഞ്ഞയാഴ്ച ഒരു ബാച്ചിലേഴ്സ് പാർട്ടിക്ക് പോയപ്പോ ഉണ്ടായ ഒരു അനുഭവം പെട്ടെന്ന് ഓർമ്മവന്നു. ഗ്രൂമിന്റെ ഫ്രണ്ട് ആയ ഒരു പയ്യനൊപ്പം ആയിരുന്നു അന്ന്. എന്താ ആ രാത്രി എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതെന്നോ... വലിയ സ്പെഷ്യൽ കാര്യങ്ങൾ ഒന്നുമല്ലെങ്കിലും, ആ സെഷൻ വല്ലാത്തൊരു തീവ്രത ആയിരുന്നു. അവനൊപ്പം ചെയ്യുമ്പോൾ എന്തോ ഒരു ഡിവൈൻ ഫീലായിരുന്നു എനിക്ക് കിട്ടിയത്, ആ ലെവലിൽ ഞാൻ അധികം എൻജോയ് ചെയ്തിട്ടില്ല...”
ആ മറുപടി കേട്ടപ്പോൾ സുരേഷിന്റെ മുഖം ചെറുതായി ഒന്ന് മങ്ങി. അത് കണ്ടതും അവൾ അവന്റെ കവിളിൽ കൈവെച്ച് പതുക്കെ തലോടി.
“ഛേ, എന്തിനാ നീ മൂഡ് കളയുന്നത്? അതൊക്കെ ഒരു ജസ്റ്റ് രസത്തിന് പറഞ്ഞതല്ലേടാ... നിനക്ക് അറിയാല്ലോ, നീ എനിക്ക് എത്രമാത്രം സ്പെഷ്യൽ ആണെന്ന്. ബാക്കി ആർക്കൊക്കെ BJ കൊടുത്താലും, അവരൊക്കെ ഒഴിച്ച് കഴിഞ്ഞു ഞാന് വായ തുറക്കുമ്പോ ഞാൻ അതെല്ലാം തുപ്പി കളയാറ. നിന്റെ മാത്രം ആണ് ഞാന് ഇത് പോലെ ഇറക്കിയിട്ടുള്ളൂ? .. അത് നിന്നോട് തന്നെ ഞാന് രണ്ടു മൂന്നു വട്ടം പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാ ഈ അവിശ്വാസം?” അവൾ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൂടി കൊടുത്തു.
അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ സുരേഷിന്റെ മുഖത്തെ ആ ഗൗരവം Slowly മാറിവന്നു. അയാൾ അവളുടെ
💬 Comments
View all comments