0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 464

വിരൽ ചൂണ്ടി...ഞാൻ പോയി കുറച്ചു നേരം തപ്പിയപ്പോൾ ടൈഗർ ബാം ഒരു മൂലയ്ക്ക് കിടന്നിരുന്നു..അതെടുത്ത് കട്ടിലിൽ വിദ്യയ്ക്കടുത്തതായിരുന്നിട്ടു കുപ്പി തുടർന്ന് ബാം കയ്യിൽ പുരട്ടി തടവനായി പാവാട മുകളിലേയ്ക്കുയർത്തിയതും...

അയ്യേ... ഞാൻ തനിയെ തിരുമ്മിക്കൊളാ..

ഉറപ്പാണോ... ഞാൻ കൈ പിൻവലിച്ചു കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു...

ഊം...അവൾ മൂളിയപ്പോൾ തുറന്ന ബാമിന്റെ കുപ്പി അവളുടെ കൈയിലേയ്ക്ക് കൊടുത്ത്... അവൾ കുറച്ചെടുത്ത് കയ്യിൽ പുരട്ടി മുട്ടിൽ തിരുമ്മിയതും കൈ പിൻവലിച്ചു വേദന കൊണ്ട് മുഖം ചുളിച്ചിരുന്നു എന്റെ നേരെ നോക്കി...

അതേ..അങ്ങോട്ട് കിടന്നെ...ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ എന്താ ചെയ്യ...ഒന്നുകിൽ മോളേക്കാൾ ഏഴെട്ടോണം കൂടുതൽ ഉണ്ടതാണെന്ന പരിഗണനയെങ്കികും തരേണ്ടേ...ഞാനവളെ ബെഡിലേക്ക് കിടത്തിയിട്ട് പാവാട മുകളിലേയ്ക് പൊക്കി വച്ചിട്ട് കയ്യിൽ ബാം പുരട്ടി ...

ഏട്ടാ...
എന്താ...ലൈറ്റ് കെടുത്ത്...
അതെന്തിനാ...
വീണ്ടും ജീവിതത്തിൽ ഇത് വരെ കാണാത്തത് വല്ലതും കണ്ടിട്ട് വഴി തെറ്റേണ്ടെന്നു കരുതിയ...അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു...

അയ്യടി...ഈ അവസ്തയിലും ഇത് പോലുള്ള കോമഡി പറയാൻ നിന്നെക്കൊണ്ടേ പറ്റു...തിരുമ്മിത്തുടങ്ങുമ്പോളും ഈ ചിരി മായാതെ മുഖത്തു കാണണം കേട്ടോ...ലൈറ്റ് കെടുത്തി അറിയതേങ്ങാനും നി നേരത്തെ പറഞ്ഞ അവശ്യമില്ലാത്തതിടത്ത് വല്ലോം തട്ടിയിട്ടു വേണം ഇനി മോൾക്ക് ആദ്യത്തെപ്പോലെ ഭദ്രകാളി തുള്ളാൻ അല്ലേടി മറുതെ...

ദേ.. ചെക്കാ.. എന്നെ മറുതെന്ന് വിളിച്ചാലുണ്ടല്ലോ....
പ്രായത്തിൽ മൂത്തവരെ ചെക്കാന്ന് വിളിക്കുന്നോടി...ഇപ്പോ ശരിയാക്കിത്തരം..ഞാൻ കാല്മുട്ടിൽ ചുവന്ന് തിനാർത്ത് നീര് വച്ച് തുടങ്ങിയിടത്ത് ശക്തിയോടെ അമർത്തി തിരുമ്മിയതും അവൾ അലർച്ചയോടെ കരഞ്ഞു കൊണ്ട് വില്ല് പോലെ വളഞ്ഞു പൊങ്ങി എനീട്ടിരുന്നു തടയാൻ ശ്രമിച്ചു..

💬 Comments

View all comments