0%

Chapter Title : വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി]

ഫുഡ് മുടങ്ങരുത് എന്നൊരു ആഗ്രഹം. അവള്‍ അടുത്തിരിക്കുന്ന ഗ്രിഷ്മയെ തട്ടി വിളിച്ചു. ടീ... വാ ക്യാന്‍റിനില്‍ പോവാം... എനിക്ക് ഒരു ലൈം കുടിക്കണം. അവര്‍ എണീറ്റു. ഗ്രീഷ്മ അവളുടെ അടുത്ത കൂട്ടുകാരിയാണ്. പ്ലസ് വണ്‍ തൊട്ട് അവര്‍ ഒന്നിച്ചാണ്. ഇപ്പോള്‍ ഡിഗ്രി ആദ്യവര്‍ഷമാണ്. അവരുടെ ഇഷ്ടപ്രകാരം രണ്ടുപേരും ഓരോ കോഴ്സ് എടുത്തു. അതിനാല്‍ ഇപ്പോഴും ഒന്നിച്ചു പോകുന്നു. അവരുടെ ഇടയില്‍ രഹസ്യങ്ങള്‍ വളരെ കുറവാണ്. ഗ്രീഷ്മയുടെ അച്ഛന് ബിസിനാസാണ്. അമ്മ ഹൗസ് വൈഫും. ഒറ്റ മകളാണ്. ഗ്രീഷ്മ ആളൊരു സൈലന്‍റാണ്. അത്യാവിശ്യം നന്നായി പഠിക്കും എന്നാലും പരിചയമില്ലത്താവരുമായോ വല്യ
അടുപ്പമില്ലാത്തവരുമായോ അതികം സംസാരിക്കില്ല. രമ്യയുമായിട്ട് നല്ല കമ്പനിയാണ്. അതുകൊണ്ട് തന്നെ അവളിലെ വായടിയെ തിരിച്ചറിഞ്ഞ ചുരുക്കം ചിലരില്‍ ഒരാളാണ് രമ്യ. എന്നാലും എല്ലാം അവര്‍ മാത്രമുള്ള സമയത്ത് മാത്രമാണ്. പൊതു സ്ഥലങ്ങളില്‍ മിണ്ടാതെ ഇരുക്കുക മാത്രമേ ചെയ്യുകയുള്ളു. അവര്‍ വേദിയില്‍ നിന്ന് ക്യാന്‍റിന്‍ ലക്ഷ്യമാക്കി നടന്നു. ഗ്രീഷ്മ മിണ്ടാതെ തന്നെ നടന്നു. അപ്പോഴും രമ്യയുടെ മനസ്സില്‍ ആ കണ്ണുകള്‍ ആയിരുന്നു. കുറച്ച് നടന്ന് അവള്‍ ഒന്ന് തിരിഞ്ഞ് നോക്കി. അതാ ആ ചെക്കന്‍ തങ്ങളുടെ പിറകെ വരുന്നുണ്ട്. അവള്‍ക്ക് വളരെ സന്തോഷം തോന്നി. എന്നാല്‍ തന്‍റെ പിറകെ നടക്കുന്നത് എന്തിനാണ് എന്നറിയാന്‍ വലിയ ആഗ്രഹം തോന്നി. അവര്‍ ഗൗണ്ടിന് അടുത്തുള്ള ആലിന് ചുവട്ടിലെത്തിയപ്പോ ഗ്രീഷ്മയുടെ കൈയില്‍ പിടിച്ച് നിന്നു. അവളെ ആല്‍ത്തറയില്‍ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു. ടീ... ഞാനിപ്പോ വരാം... നീ ഒരു രണ്ടു മിനിറ്റ് ഇവിടെയിരിക്ക്... എങ്ങോട്ടാ... ഞാനും വരാം... അതൊക്കെ വന്നിട്ട് പറയാം.. നീ

💬 Comments

View all comments