0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

കുറച്ച് ഫോട്ടോസായിരുന്നു. അതിലെ കാഴ്ച കണ്ട് ഒരു നിമിഷം എന്‍റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി.... തന്നെക്കാള്‍ സുന്ദരിയായ ജാക്കറ്റും ഹാഫ് സ്ലീവ് ഡ്രെസുമിട്ട ഒരു പെണ്‍കുട്ടിയൊടൊപ്പം പല സ്ഥലങ്ങളിലായി ചിരിച്ച് കളിച്ച് നടക്കുന്ന തന്‍റെ കണ്ണേട്ടന്‍.... അവളുടെ കുടെ റെസ്റ്റോറന്‍റിലും ബാറിലും പുറത്ത് പല സ്ഥലങ്ങളിലുമായി നടക്കുന്നു. അതിലൊരു ഫോട്ടോയില്‍ അവളെ തന്‍റെ തോളില്‍ തലവെച്ച് കിടത്തി അവളുടെ അരയില്‍ പിടിച്ച് നടക്കുന്നതായിരുന്നു. കണ്ണില്‍ പൊന്തി വന്ന കണ്ണുനീര്‍ കാഴ്ച തന്‍റെ മറയ്ക്കുന്നതായി തോന്നി.... ശരീരം കിടന്ന് വിറയ്ക്കാന്‍ തുടങ്ങി.... മനസ് കല്ലാച്ച് പോയി.... ശ്വാസം പോലും എടുക്കാന്‍ പറ്റാത്തെ ഞാന്‍ ആ പൂമുഖത്ത് ഫോട്ടോ നോക്കി നിന്നു. ചിന്നു..... അച്ഛന്‍റെ വിളിയാണ് എന്നെ തിരിച്ചെത്തിച്ചത്.... ഞാന്‍ നിറഞ്ഞ കണ്ണുകളോടെ അച്ഛനെ നോക്കി.... അച്ഛാ ഇത്.... കണ്ണേ.... എനിക്ക് വാക്കുകള്‍ മുറിഞ്ഞു പോവുന്നത് പോലെ തോന്നി..... അതെ.... നിന്‍റെ കണ്ണേട്ടന്‍ തന്നെ... അച്ഛന്‍റെ ശബ്ദമുണര്‍ന്നു.... ഇല്ലാ..... ഇതിലെന്തോ ചതിയുണ്ട്..... എനിക്ക് വിശ്വാസമില്ലാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു.... മോളെ.... ഞാനും ആദ്യം വിശ്വസിച്ചില്ല.... ഞാന്‍ അതിലെ ഹോട്ടലിലേക്ക് വിളിച്ചു ചോദിച്ചു... അവിടെ നിന്ന് എനിക്ക് കുറച്ച് സി.സി.ടി.വി ഫുട്ടേജ് കിട്ടിയിട്ടുണ്ട്.... ധാ നോക്ക്.... കൈയിലെ ഫോണ്‍ തനിക്ക് നേരെ നീട്ടി അച്ഛന്‍ പറഞ്ഞു.... ഞാന്‍ ധൃതിയില്‍ ഫോണ്‍ വാങ്ങി അത് നോക്കി.... വാട്സാപ്പില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് അഞ്ചോ ആറോ സി.സി.ടി.വി വിഡിയോകള്‍.... ഞാന്‍ ഓരോന്നും പ്ലേ ചെയ്ത് നോക്കി.... എതോ വലിയ ഹോട്ടലിന്‍റെ മുന്‍ഭാഗം... മഴയുള്ള രാത്രിയാണ് സംഭവം.... അവള്‍ സൈഡിലുള്ള ഡേറ്റിലേക്ക്

💬 Comments

View all comments