Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
നിന്ന് എന്നെ വിളിച്ചു.... പക്ഷേ.... അതൊന്നും കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല.... അവിടെ കിടന്നിരുന്ന ഓട്ടോയില്‍ കയറി ഞാന്‍ വിട്ടിലേക്ക് വിട്ടു.... കണ്ണേട്ടന്‍ പിറകെ ഓട്ടോ പോകും വരെ കുടെ വന്നു. പക്ഷേ ഞാന്‍ അവിടെ നില്‍ക്കാന്‍ അശക്തനായിരുന്നു.... തിരിഞ്ഞൊന്ന് നോക്കാന്‍ പോലും ഞാന്‍ മടിച്ചിരുന്നു. കാരണം തന്‍റെ പിറകെ ഇടറിയ ശബ്ദവുമായാണ് കണ്ണേട്ടന്‍ വന്നത്.... ഇനി ആ മുഖം കുടെ കാണാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല.....
താന്‍ ഓട്ടോയിലിരുന്നു പൊട്ടികരയുകയായിരുന്നു. അത് നിര്‍ത്താനാവതെ ഞാന്‍ ബുദ്ധിമുട്ടി.... ഫോണ്‍ നിര്‍ത്താതെ അടിച്ചു.... എത്ര കട്ട് ചെയ്തിട്ടും വിളി തുടര്‍ന്നപ്പോ ഞാനത് സ്വച്ചോഫാക്കി വെച്ചു...
വിട്ടിലെത്തിപ്പോള്‍ അച്ഛന്‍ പൂമുഖത്തുണ്ടായിരുന്നു. അച്ഛനോട് ഒന്നും പറയാതെ ഞാന്‍ എന്‍റെ മുറിയിലേക്ക് ഓടി.... ബെഡിലേക്ക് കിടന്ന് കരഞ്ഞു... വിഷമം കൂടി വരുന്നത് പോലെ.....
ചിന്നു എന്ന കണ്ണേട്ടന്‍റെ വിളിയാണ് തന്നെ ഞെട്ടിയുണര്‍ത്തിയത്.... പൂമുഖത്ത് നിന്ന് അച്ഛന്‍റെയും കണ്ണേട്ടന്‍റെയും ശബ്ദം.....
ചിന്നു.... കണ്ണേട്ടന്‍ വീണ്ടും ഉറക്കെ വിളിച്ചു....
ഞാന്‍ അറിയാതെ പൂമുഖത്തേക്ക് ഓടി.... വാതിലില്‍ നിന്ന് കണ്ണേട്ടനെ നോക്കി. മുറ്റത്ത് നില്‍ക്കുകയായിരുന്നു കണ്ണേട്ടന്‍.... അച്ഛന്‍ പൂമുഖത്ത് കേറാന്‍ സമ്മതിച്ചില്ല.... ആ മുഖത്ത് നോക്കിയപ്പോ അറിയാതെ ആ വിഡിയോ ഓര്‍മയിലേക്ക് വന്നു... വീണ്ടും ദേഷ്യം വരുന്നത് പോലെ....
എന്താ..... ഞാന്‍ പൂമുഖത്തേക്ക് കയറി ചോദിച്ചു....
ചിന്നു.... ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്.....
വേണ്ട.... ന്യായങ്ങളൊന്നും എനിക്ക് കേള്‍ക്കണ്ട.... ഇനി ഈ മുഖം ഇനി കാണുകയും വേണ്ട.... മനസിലെ വേദനയില്‍ ഞാന്‍ പറഞ്ഞു....
ചിന്നു.... എന്നു വിളിച്ചുകൊണ്ട് കണ്ണേട്ടന്‍ പൂമുഖത്തേക്ക് കയറാന്‍ നിന്നു. പക്ഷേ അച്ഛന്‍ തടഞ്ഞു....
നില്‍ക്കവിടെ.... കണ്ണില്‍ കണ്ട
💬 Comments
View all comments