Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
ജോലിയും കളിയും ചിരിയും ഷോപ്പിംഗും അങ്ങിനെ സന്തോഷം തരുന്ന ഒരുപാട് നിമിഷങ്ങള്‍....
പോയകാലം ഓര്‍ത്തിരിക്കെ പുറത്തെ കാഴ്ചകളില്‍ റിയാദിലെ ലൈറ്റിറ്റിനാല്‍ നിറഞ്ഞ കുറ്റന്‍ കെട്ടിടങ്ങള്‍ മാറഞ്ഞിരുന്നു. രാവിലെ നാലുമണിയോടെയാണ് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയത്.... ഇടയ്ക്ക് ഒന്ന് മയങ്ങിയെന്നു മാത്രം....
ചിന്നു എയര്‍പോര്‍ട്ട് പ്രോസിച്ചര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴെക്കും സൂര്യന്‍ കിഴക്കേ ചക്രവാളത്തിലെത്തിയിരുന്നു. അവള്‍ നേരെ ഒരു ടാക്സിയില്‍ ഹോസ്പിറ്റലിലേക്ക് വെച്ച് പിടിച്ചു.
രണ്ടുവര്‍ഷത്തിന് ശേഷം അതേ ഹോസ്പിറ്റലിലേക്ക്.... അതേ ഐ. സി. യു വില്‍ ലക്ഷ്മി. ശേഖരന്‍ അതെ ഇരുമ്പ് ചെയറില്‍.... ആകെ ഒരു മാറ്റം കണ്ണനില്ല. അവള്‍ ഐ. സി. യു വിലെ ഡോറിലുടെ അകത്തേക്ക് നോക്കി. ചുറ്റും മെഷനിലേക്ക് പല കളറിലുള്ള വയറുകളില്‍ ബന്ധിപ്പിച്ച് കിടക്കുന്ന ലക്ഷ്മി.... മയക്കത്തിലാണ്....
കരഞ്ഞ് തീര്‍ത്ത രണ്ടു കൊല്ലത്തിനായ് ബാക്കിയായി ആ കണ്ണില്‍ ഒന്നുമില്ലാത്തത് കൊണ്ടാവാം അപ്പോള്‍ ചിന്നുവിന്‍റെ കണ്ണ് നിറഞ്ഞില്ല.... തന്‍റെ വിഷമത്തെ നിയന്ത്രിക്കാന്‍ അവള്‍ പഠിച്ചിരുന്നു. ആ രണ്ടു വര്‍ഷം അവളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അതായിരുന്നു. അവള്‍ ശേഖരന്‍റെ അടുത്തെത്തി കുടെയിരുന്നു. ശേഖരന്‍ നടന്ന സംഭവങ്ങള്‍ വിശദികരിച്ചു. രാവിലെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് വന്നതാണ്.... ഇവിടെ വന്നപ്പോഴാണ് മൈനര്‍ അറ്റക്കാണെന്ന് അറിഞ്ഞത്.... കൃത്യസമയത്ത് എത്തിയതിനാല്‍ രക്ഷപ്പെട്ടു. കുടെ അന്‍ജിയോഗ്രമും ചെയ്തു.... ഇനി വിശ്രമം....
ഒമ്പതുമണിയായപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ വന്നു. അയാള്‍ ലക്ഷ്മിയെ പരിശോധിക്കാനായി ഐ.സി.യു വിക്ക് കയറി... തിരിച്ചുവന്ന അയാള്‍ ലക്ഷ്മി ഉണര്‍ന്നു എന്നും ചിന്നുവിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞു. കയറി കാണാനുള്ള അനുവാദവും നല്‍കി.
അവള്‍ അച്ഛനും അമ്മയ്ക്കും ധൈര്യം പകര്‍ന്നു. രണ്ടാഴ്ച അവിടെ
💬 Comments
View all comments