0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

അവന് ബൈക്ക് കൈയില്‍ ചെറുതായൊന്ന് പാളി.... അവന്‍ വണ്ടി ഒരു സൈഡില്‍ ഒത്തുക്കി. പിന്നെ തിരിഞ്ഞവളെ നോക്കി.... നീ എന്തോക്കെയീ പറയുന്നേ ചിന്ന്വോ.... കണ്ണന്‍ ചോദിച്ചു... ഇതൊന്നും നടക്കണ്ട എങ്കില്‍ മര്യദയ്ക്ക് നോക്കിയും കണ്ടും നടന്നോ.... ഇല്ലേല്‍ എന്‍റെ വിധം മാറും.... ചിന്നു അന്ത്യശാസനം നല്‍കി.... കണ്ണന്‍ എന്ത് പറയണമെന്നറിയാതെ നിന്നു.... ഇനി അത് ആലോചിച്ച് നില്‍ക്കണ്ട.... വണ്ടിയെടുക്ക് എനിക്ക് വിശക്കുന്നു.... ചിന്നു ഒരു ചെറിയ ചിരിയോടെ പറഞ്ഞു.... എന്തോ ചിന്തയിലുണ്ടായിരുന്ന കണ്ണന്‍ അതില്‍ നിന്ന് തിരിച്ചുവന്നു... വണ്ടിയെടുത്ത് വൈഷ്ണവത്തിലേക്ക് യാത്രയായി.... (തുടരും....)

💬 Comments

View all comments