Chapter Title : വളഞ്ഞ വഴികൾ 1 [Trollan]
ചേട്ടനും ചേച്ചിയും അങ്ങോട്ട് മാറും എന്ന് നേരത്തെ തന്നെ ചേച്ചി പറഞ്ഞിട്ട് ഉണ്ടായിരുന്നു.ചേച്ചിക് ആണേൽ എന്നേയും രേഖയെയും അമ്മയെയും പിരിയാൻ പറ്റില്ലാത്തത് കൊണ്ട് ആണ് വീടിന് ചേർന്ന് തന്നെ ആവരും വീട് പണിയുന്നത്.വർക്ക ഒക്കെ കഴിഞ്ഞു.
ചേട്ടന്റെ ജോലി ഉള്ളത് കൊണ്ട് പൈസ ഒക്കെ കൃത്യം ആയി അടഞ്ഞു പോയിക്കൊണ്ട് ഇരുന്നു.
അങ്ങനെ ഒരു ദിവസം ഞങ്ങൾ എല്ലാവരും അടുത്ത് ഉള്ള അമ്പലത്തിൽ പോയി വിശേഷം ഒന്നും ഇല്ലായിരുന്നു വെറുതെ. കാറിൽ ആയത് കൊണ്ട് ചേട്ടൻ ആണ് ഓടിക്കുന്നെ മുമ്പിൽ അച്ഛനും പിറകിൽ ഞാനും അമ്മയും ഏട്ടത്തിയും.
"ഏട്ടാ ഇന്ന് നമ്മുടെ അജു നെ കാണാൻ സൂപ്പർ അല്ലെ കവി മുണ്ട് ഒക്കെ ഉടുത്."
"ഇന്ന് എന്താകുമോ അമ്പലത്തിൽ ഒക്കെ പോകാൻ തോന്നിയത് ഇവന് "
ചേട്ടനെ കമന്റ് വന്നു.
അപ്പൊ തന്നെ അമ്മ ചാടി കയറി പറഞ്ഞു.
"വേറെ എന്നതിനാ ദൈവത്തെ കാണാൻ അല്ലാ അവിടെ തൊഴുവൻ വരുന്ന പെണ്ണുങ്ങളെ കാണാൻ അല്ലെ പോകുന്നെ. ദൈവ വിശ്യസം എന്നാ പറഞ്ഞ സാധനം ഇവന്റെ തലയിൽ ഇല്ല. എങ്ങനെ എന്റെ വയറ്റിൽ വന്നു കുരുതോ ആവോ ഈ താന്തോന്നി."
"ആയോ അമ്മേ അങ്ങനെ ഒന്നും പറയല്ലേ അവന് വേദനിക്കും."
ഞാൻ അപ്പോൾ തന്നെ പറഞ്ഞു.
"എന്തിനാ ഏടത്തി അമ്മയെ തടയുന്നത്. ഇത് ഇപ്പൊ കേട്ട് കേട്ട് മടുത്തു."
ചേട്ടൻ ചിരിയോട് ചിരി.
എന്നിട്ട് പറഞ്ഞു.
"അമ്പലത്തിൽ വരുന്നുണ്ടല്ലോ അത് മതി."
അമ്പലം എത്തി.
അമ്മയും അച്ഛനും ഒക്കെ പുഷ്പ്പാഞ്ജലി എഴുതാൻ പോയപ്പോൾ ഞാൻ എന്റെ പണി നോക്കി
💬 Comments
View all comments