0%

Chapter Title : വളഞ്ഞ വഴികൾ 1 [Trollan]

Author : Trollan Read All Parts 1354

അവൾ :അത്‌... അത്‌...

അവൾ വിക്കി വിക്കി പറയാൻ നോക്കുന്നതിന് മുൻപ് ഞാൻ പറഞ്ഞു.

"ഞാൻ അവളുടെ കൈയിൽ കയറി ഇരുന്നു പോയി."

"അയ്യോ വേദന ഉണ്ടോ മോളെ "

"പയ്യെ.."

"ഈ കുരുത്തൻ കെട്ടവനെ എങ്ങോട്ട് കൊണ്ട് പോയാലും ബാക്കി ഉള്ളവന് പ്രശ്നം അല്ലോ ദൈവമേ."

അത്‌ കേട്ടിട്ട് ആവണം അവൾ

"എനിക്ക് ഒന്നും ഇല്ലാ അമ്മേ."

പിന്നെ വണ്ടി നിർത്തി എന്നേ ഗെറ്റ് ഔട്ട്‌ അടിച്ചു നടന്ന് വന്നാൽ മതി എന്ന് പറഞ്ഞു.

അപ്പൊ തന്നെ രേഖ യും വണ്ടിയിൽ നിന്ന് ഇറങ്ങി ഞാനും നടന്ന് പൊക്കോളാം അമ്മേ എന്ന് പറഞ്. പക്ഷേ അമ്മ സമ്മതിച്ചില്ല അവളെ തിരിച്ചു കയറ്റി വണ്ടി വിടാൻ പറഞ്ഞു. ഇത് പിന്നെ എനിക്ക് കോമൻ ആയത് കൊണ്ട് ഞാൻ കൂട്ടുകാരന്റെ അടുത്തേക് നടന്ന് അടുത്ത് തന്നെ ആയിരുന്നു അവന്റെ വീട്.

അവൾ എന്നേ എങ്ങി പുറകിലേക്ക് നോക്കുന്നു ഉണ്ടായിരുന്നു കാഴ്ച മറയുന്നവരെ.

അവൾ കൈ തിരുമ്മി കൊണ്ട് ഇരിക്കുന്ന കണ്ട് ഏട്ടത്തി അമ്മ കാണാതെ അവളെ വിളിച്ചു. അവൾ ഞാൻ കൈ പിടിച്ചു തിരിച്ചു എന്ന് പറഞ്ഞു ആക്ഷനിൽ ഉടെ ചെടത്തിയെ മനസിലാക്കി കൊടുത്തു അമ്മ കാണാതെ. ഏടത്തി പതുങ്ങി ചിരിച്ചു അവളുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു. പിന്നെ അവളെ വീട്ടിൽ ഇറക്കി. അമ്മയും അച്ഛനും ഏടത്തി യും ചേട്ടനും വീട്ടിൽ എത്തി.

അവൾ ആണേൽ വീട്ടിൽ എത്തിയതും എന്നെയ വിളിച്ചേ. എനിക്ക് കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു ഞാൻ കൂട്ടുകാരന്റെ ഒപ്പം ബൈക്കിൽ ട്രിപ്പ്‌ പോകുവാ എന്ന് കള്ളം പറഞ്ഞു. പാവത്തിന്റെ കൈ വിരലിനു നല്ല വേദന ഉണ്ടായി എന്ന് ഊഹികം ആയിരുന്നു. ഞാൻ വെറുതെ ചെയ്തത് ആണേലും അവൾക് നന്നായി വേദനിച്ചു എന്ന് എനിക്ക് മനസിലായി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി

അങ്ങനെ ഒരു ദിവസം ചേട്ടനും അമ്മയും അച്ഛനും പിന്നെ രേഖയുടെ അച്ഛനും അമ്മയും അനിയനും കൂടെ ഗുരുവായൂർ തൊഴുവൻ പോയിരികുകയാണ്.

ഏട്ടത്തിക് കൂട്ടിന് എന്നെയും നിർത്തി വേറെ ഒന്നും അല്ലാ സ്ഥലം ഇല്ലാ ആ കാറിൽ ഞങ്ങൾക് കൂട്ടിന് രേഖയും.

എനിക്ക് ഇമ്പ്രൂമെന്റ് എക്സാം ഉള്ളത് കൊണ്ട് ഞാൻ പോയില്ല. അത് മണ്ണത് അറിഞ്ഞ അവൾ ദീപ്‌തി ചേച്ചിയോട് പോകണ്ടാ എന്ന് പറയുകയും ചേച്ചി ഉള്ളത് കൊണ്ട് അവളും പോകുന്നില്ല എന്ന് പറഞ്ഞു രണ്ടും

💬 Comments

View all comments