Chapter Title : വളഞ്ഞ വഴികൾ 19 [Trollan]
വളഞ്ഞ വഴികൾ 19
Valanja Vazhikal Part 19 | Author : Trollan | Previous Part
പിന്നെ അവനെ അവന്റെ വീട്ടിൽ കൊണ്ട് വിട്ട്.
"ഡാ ഞാനും വരാടാ..."
"വേണ്ടടാ...
എനിക്ക് എന്തെങ്കിലും പറ്റിയാൽ അവരെ നോക്കാൻ നീ ഒക്കെ അല്ലെ ഉള്ള്...
നീ പേടിക്കണ്ടടാ.
എനിക്ക് ഒന്നും പറ്റില്ല..
നിന്റെ ബൈക്ക് ഞാൻ എടുക്കുവാ മുതലാളി യുടെ ഗോഡൗൺ വെച്ചേക്കം."
"ഹം.
എന്തെങ്കിലും ഉണ്ടേൽ വിളിക്കണം ഡാ."
ഞാൻ പോക്കറ്റ് കാണിച്ചു കൊടുത്തു മൊബൈൽ പോലും എടുത്തിട്ട് ഇല്ലാ എന്നുള്ള ത് അറിക്കാൻ.
പിന്നെ ഞാൻ അവിടെ നിന്ന് പോയി...................................
"ഇന്നലെ പണി കഴിഞ്ഞു വന്നതല്ലെടി കുറച്ച് നേരം കൂടി അവൻ കിടന്നോട്ടെ.
നീ വിളിച്ചു എഴുന്നേപ്പിക്കണ്ട."
ദീപുന്റെ ശബ്ദം കേട്ട് ആയിരുന്നു 11മണിക്ക് എഴുന്നേറ്റെ ഞാൻ.
"ആ നീ എഴുന്നേറ്റോ...
ഈ പെണ്ണിനോട് പറഞ്ഞതാ കുറച്ച് നേരം കൂടി അവൻ കിടന്നോട്ടെ എന്ന് സമ്മതിക്കില്ല ഇവൾ."
ഞാൻ ചിരിച്ചു കാണിച്ചിട്ട് ഫ്രഷ് ആകാൻ പോയി.
ഇന്നലെ ഇട്ടിരുന്ന ലോറി ഡ്രൈവർ ന്റെ കാക്കി എടുത്തു ഒന്ന് കുടഞ്ഞ ശേഷം സോപ്പ് പൊടി കലർത്തിയ വെള്ളത്തിൽ മുക്കി വെച്ചാ ശേഷം.
മുൻപ് വശത്തെ ഇറായത് ഇട്ടിരുന്ന കസേരയിൽ ഇരുന്നു.
അപ്പോഴേക്കും മഴ പെയ്തു തോർന്നു കൊണ്ട് ഇരിക്കുവായിരുന്നു.
അപ്പോഴേക്കും രേഖ എനിക്ക് കാട്ടാൻ ചായ കൊണ്ട് തന്നു.
"ഏട്ടൻ എങ്ങനെ ഏട്ടാ ഇത്രയും വലിയ ലോറി ഒക്കെ ഓടിച്ചോണ്ട് നടക്കുന്നെ.
ഞാൻ മുറ്റം അടിച്ച ശേഷം ഒന്ന് കാബിനിൽ കയറി ഇരുന്നായിരുന്നു.
അതിന്
💬 Comments
View all comments