0%

Chapter Title : വളഞ്ഞ വഴികൾ 19 [Trollan]

Author : Trollan Read All Parts 4K

രാവിലെ തന്നെ ദീപ്‌തി ചേച്ചി എന്നെ വഴക് പറഞ്ഞു ഏട്ടാ."

ഞാൻ ചിരിച്ചു കൊണ്ട് ഇരുന്നപ്പോൾ പട്ട ബൈക്ക് കൊണ്ട് വീട്ടിലേക് വന്നു.

അവന്റെ മുഖം കണ്ടപ്പോഴേ മനസിലായി എന്നെ കണ്ടതോടെ ഒരു ആശുവസം ആയി.

ഞാൻ എഴുന്നേറ്റു രേഖയെ വിളിച്ചു.

"എടി ഞാൻ പുറത്ത് പോയിട്ട് ഇപ്പൊ തന്നെ വന്നേക്കാം."

"ശെരി..... യേട്ടാ...."

ഞാൻ മുറ്റത്തു ഇറങ്ങി ബൈക്കിൽ കയറി ഇരുന്നു.

അവൻ ബൈക്കിൽ കുറച്ചാട ചെന്നിട്ടു വണ്ടി നിർത്തി.

"എന്തായി...

പോട്ടെടാ ഇനി അടുത്ത തവണ നോക്കാം."

ഞാൻ ഒന്ന് ചിരിച്ച ശേഷം.

"എന്റെ മുറ്റത്തു കിടക്കുന്ന ലോറി ഇല്ലേ. അതിൽ ഉണ്ടടാ സകലതും....

കംപ്ലീറ്റ് പോക്കി."

അവൻ ഞെട്ടി എങ്ങനെ എന്നുള്ള അവന്റെ ചോദ്യത്തിന് മറുപ്പടി ആയി ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.

"നിന്റെ അടുത്ത് നിന്ന് ഞാൻ ഡയറക്ട പോയത് MLA ടെ വീടിനെ വാച്ച് ചെയ്യാൻ ആയിരുന്നു. നീ പറഞ്ഞ കാർ അവിടെ വന്നു എന്നിട്ട് ആണ് ആ കാർ ഒരു ഒഴിഞ്ഞ സ്ഥലത്ത് അവർ കൊണ്ട് ഇട്ടേച് പോയി. ആരോ വന്നു എടുത്തു കൊണ്ട് പോകാൻ ആണെന്ന് മനസിലാക്കിയ ഞാൻ കൂൾ ആയി പോയി ആ കാർ എടുത്തു കൊണ്ട് പോന്നു. എന്തൊ ഭാഗ്യം ജിപിസ് ഒന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ ഗോഡൗൺ ചെന്നിട്ട് വണ്ടിയിൽ ഉള്ളത് എല്ലാം നാം നമ്മുടെ ലോറിയിൽ കയറ്റി.

1000മോ രണ്ടായ്രമോ ആണെങ്കിൽ പണി വേഗം തീർന്നേനെ. ഇത്‌ സ്വർണവും നോട്ട് കെട്ടുകൾ മാത്രം ആയിരുന്നു. എല്ലാം നാം ലോറിയിൽ കയറ്റിയ ശേഷം.

💬 Comments

View all comments