0%

Chapter Title : വരുണിന്റെ പ്രയാണങ്ങൾ [Baadal]

Author : Kambikathakal Read All Parts 480

അല്ലഎന്ന് അറിയിച്ചുകൊണ്ട് കിളിയുടെ ഡബിൾ വിസിൽ കേട്ടപ്പോൾ അവനു സങ്കടം തോന്നി...

ഇനി ഇപ്പോൾ അടുത്ത വീട്ടിലെ ചേച്ചി തന്നെ ശരണം. ബസ്സ് പോയിക്കഴിഞ്ഞപ്പോൾ റോഡ് ക്രോസ് ചെയ്തു അവൻ തന്റെ വീട്ടിലേക്ക് തിരികെ സൈക്കിൾ ചവിട്ടി... ബസ് ഉയർത്തിവിട്ട പുകയുടെ മണവും ചെറുതായി ആസ്വദിച്ചുകൊണ്ട്...

ബീപ്... ബീപ്... എന്ന ശബ്ദം ആന്റിയുടെ ഫോണിൽ നിന്നും അവന് ഹാൻഡ് ഫ്രീയിൽ നിന്നും അല്ലാതെ തന്നെ കേൾക്കാമായിരുന്നു... ഇല്ല... അമ്മയുടെ ഫോണിലേക്ക് കോൾ പോകുന്നില്ല... അവൻ നിരാശയോടെ തന്റെ വീടിന്റെ സ്വീകരണമുറിയിൽ ചെന്നിരുന്നു... അച്ഛന്റെ ഫോണിലേക്ക് വിളിക്കാൻ പറയാൻ അവന് ധൈര്യമില്ല...” ഈശ്വരാ... ഈ അമ്മ എങ്ങോട്ട് പോയതായിരിക്കും?” അച്ഛന്റെ കൂടെ വരുന്നു ഉണ്ടാവുമോ ആവോ? കുറെ നേരം അവൻ നെഞ്ചിടിപ്പോടെയും പ്രാർത്ഥനയോടെയും ഇരുന്നു... “ഈശ്വരാ... അമ്മയ്ക്ക് ഒരു ആപത്തും വരുത്തരുതേ...” പെട്ടെന്ന് അവൻ ഒരു സ്കൂട്ടറിന് ശബ്ദം കേട്ടുവോ? “അതെ... സ്കൂട്ടറിന്റെ ശബ്ദം തന്നെ... അതു തന്റെ അച്ഛന്റെ സ്കൂട്ടറിന്റെ ആയിരിക്കുമോ ആവോ?” അവൻ ഓടിച്ചെന്ന് റോഡിലേക്ക് നോക്കി.

“അതെ... ഒരു സ്കൂട്ടർ തന്നെ... അതു തങ്ങളുടെ കോമ്പൗണ്ടിലേക്ക് തന്നെയാണ് വരുന്നത്...” ശരിയായിരുന്നു... അതു പ്രഭാകരൻ റെ സ്കൂട്ടർ തന്നെ ആയിരുന്നു. അതു പതിയെ അവരുടെ കാർ ഷെഡിലേക്ക് വന്നു നിന്നു... പക്ഷേ അതിൽ ഗീത ഇല്ലായിരുന്നു.

സ്കൂട്ടർ സ്റ്റാൻഡിൽ വച്ചിട്ട് വരാന്തയിലേക്ക് കയറിയ പ്രഭാകരൻ ചോദിച്ചു” ഹ്മ്മ്...എന്താടാ ഇങ്ങനെ വന്നു നിൽക്കുന്നത്? എന്തുപറ്റി?”
വരുൺ ഒന്നു മിടിഇറക്കി... “അത്... അമ്മ ഇതുവരെ വന്നില്ല...”
പ്രഭാകരൻ: “ ങേ... വന്നില്ലെന്നോ? “

പ്രഭാകരൻ ഫോണെടുത്ത് ഗീതയെ വിളിച്ചപ്പോൾ

💬 Comments

View all comments