0%

Chapter Title : വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]

Author : Kambikathakal Read All Parts 861

ഫാമിലിയായി ജീവിക്കണം അരുണിമയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ നേരിൽ കേട്ടറിഞ്ഞ അനന്തുവിൽ നിന്നും ഒരു നെടുവീർപ്പുണ്ടായി. ഇവളെയൊക്കെ ഞാൻ എങ്ങനെ വളച്ചെടുക്കും? അനന്തു നിരാശയോടെ ബുള്ളറ്റ് ഓടിച്ചു. 10 മിനിറ്റ് കഴിഞ്ഞതും അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തി. പാർക്കിംഗിൽ ബുള്ളറ്റ് നിർത്തിയ ശേഷം അനന്തു അവളോട് ഇറങ്ങുവാൻ പറഞ്ഞൂ. അരുണിമ പയ്യെ ബുള്ളറ്റിൽ നിന്നുമിറങ്ങി. ഞാൻ ഇവിടെ തന്നെ കാണും...... പോയി ബലരാമൻ അങ്ങുന്നിനെ കണ്ടിട്ട് വായോ അനന്തു അവളോട് പറഞ്ഞിട്ട് ഹോസ്പിറ്റലിന് പുറത്തെ ചായക്കടയിലേക്ക് നടന്നു. അനന്തുവിനെ നോക്കി നിന്ന ശേഷം ഒരു നിശ്വാസത്തോടെ അവൾ ഹോസ്പിറ്റലിലേക്ക് പോയി. ഏകദേശം അര മണിക്കൂറ് കഴിഞ്ഞ് ഹോസ്പിറ്റലിന്റെ ഫ്രണ്ടിലൂടെ അരുണിമ നടന്നു വരുന്നത് അനന്തു കണ്ടു. അവൻ ആ ചായ കടയിൽ നിന്നും ഒരു ചൂട് ചായ കുടിക്കുവായിരുന്നു. അവളെ കണ്ടതും അവൻ വിസിൽ അടിച്ചു. അതു കേട്ട അരുണിമ ചുറ്റും നോക്കി. അപ്പോഴാണ് റോഡിന്റെ മറുവശത്തുള്ള ചായക്കടയിൽ നിന്ന് അനനന്തു കൈകാണിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. അനന്ദുവിന്റെ അടുത്തേക്ക് അവൾ നടന്നടുത്തു. അരുണിമ അടുത്ത് വന്നതും അനന്ദു മറ്റൊരു ചൂട്ചായ അവൾക്കും കൈമാറി. അനന്തുവിന്റെ ഒപ്പം ചായക്കടയിലെ ബെഞ്ചിലിരുന്നുള്ള ആ ചായ കുടി അവൾക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്. ഉൾപ്പുളകം പോലെ ഒന്നു. പരസ്പരം ഒന്നും ഉരിയാടാതെ അവർ ചായ കുടിച്ച് തീർത്തു. അതിനു ശേഷം അവർ പാർക്കിംഗ് ലോട്ടിലേക്ക് നടന്നു. അരുണിമയുടെ ഉള്ളം കയ്യിൽ പിടിക്കാൻ ഏറെ ആഗ്രഹമുണ്ടായിട്ടും പേടി കാരണം ആ ത്വരയെ അവൻ പിടിച്ചു നിർത്തി. ബാലരാമൻ അങ്ങുന്നിനെ കണ്ടിട്ട്

💬 Comments

View all comments