0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
കല്ല് എടുത്തു അവൾ ജലോപരിതലത്തിലൂടെ വലിച്ചെറിഞ്ഞു. ഈ സമയം വെള്ളത്തിനടിയിൽ മുങ്ങി കിടന്നിരുന്ന അനന്തു പൊടുന്നനെ ജലോപരിതലത്തിലേക്ക് ഉയർന്നു പൊന്തി വന്നു.
ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു. . . "ദേവേട്ടൻ " . . പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു പേടിയോടെ പടവിലേക്ക് വേഗത്തിൽ നീന്തി വന്നു. പടവിൽ കിടക്കുന്ന ലക്ഷ്മിയെ അവൾ സൂക്ഷിച്ചു നോക്കി. എന്നാൽ അതാരാണെന്ന് അവനു മനസ്സിലായില്ല. തന്നെ കണ്ട് പേടിച്ചു ബോധം പോയതാണെന്ന് അവനു ഏകദേശം ഒരു ഊഹം ഉണ്ടായിരുന്നു . ഉള്ളിൽ നുരഞ്ഞു പൊന്തുന്ന പേടിയോടെ അവൻ ലക്ഷ്മിയുടെ മൂക്കിലേക്ക് വിരൽ അടുപ്പിച്ചു വച്ചു. "ഹോ ശ്വാസം ഉണ്ട്. " ആശ്വാസത്തോടെ അനന്തു ആൾക്കാരെ വിളിക്കാൻ മനയിലേക്ക് ഓടാൻ തയാറായി. എന്നാൽ ഒരു സ്ത്രീയെ ഇവിടെ ഒറ്റക്ക് കിടത്തുന്നത് മോശം ആണെന്ന് ഓർത്ത അനന്തു വേറൊന്നും ചിന്തിക്കാതെ ലക്ഷ്മിയെ കൈകളിൽ കോരിയെടുത്തുകൊണ്ട് പടവുകൾ വേഗത്തിൽ ഓടി കയറി. ശേഷം തറവാട് ലക്ഷ്യമാക്കി അവൻ വേഗത്തിൽ നടന്നു. തറവാട്ട് മുറ്റത്തു നിൽക്കുകയായിരുന്ന ശങ്കരൻ ഇത് കണ്ടതും വെപ്രാളത്തോടെ ഓടി പിടച്ചു വന്നു. "മോനെ ദേവാ എന്താ എന്റെ കുട്ടിക്ക് പറ്റിയേ?" "അറിഞ്ഞൂടാ മുത്തശ്ശാ.. ബോധം പോയതാണെന്ന് തോന്നുന്നു. ആരേയെങ്കിലും ഒന്നു

💬 Comments

View all comments