0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
വിളിക്കുമോ ? "അനന്തു നിസ്സഹായതയോടെ അദ്ദേഹത്തെ നോക്കി. "മോനെ ബാലരാമാ സീതേ ഇത്രടം വരെ വേഗം വാ " മുത്തശ്ശന്റെ അലർച്ച അവിടമാകെ പ്രകമ്പനം കൊള്ളിച്ചു. അനന്തു പൂമുഖത്തു ലക്ഷ്മിയെ പതിയെ കൊണ്ടു വന്നു കിടത്തി. അനന്തു അല്പം മാറി നിന്നു ഉള്ളിലേക്ക് തുറിച്ചു നോക്കി. ഈ സമയം കൊണ്ടു ബലരാമനും സീതയും മാലതിയും അകത്തളത്തിൽ നിന്നും ഓടി വന്നു. പൂമുഖ തിണ്ണയിൽ കിടക്കുന്നബോധമില്ലാതെ കിടക്കുന്ന ലക്ഷ്മിയെ കണ്ട് ഉള്ളിൽ ആന്തലോടെ അവർ അവൾക്ക് സമീപം വന്നു. മാലതിയും സീതയും വെപ്രാളത്തോടെ ലക്ഷ്മിയെ തട്ടി വിളിച്ചു. എന്നാൽ അവളിൽ നിന്നും യാതൊരുവിധ അനക്കം ഇല്ലാതായതോടെ സീത ഭയത്തോടെ ബലരാമനെ നോക്കി. അപ്പോഴേക്കും പൂമുഖത്തേക്ക് ഓടിയെത്തിയ ഷൈലയെ കണ്ടതും ബലരാമൻ അവളെ നോക്കി ആജ്ഞാപിച്ചു. "ഷൈലേ അടുക്കളെന്ന് കുറച്ചു വെള്ളം എടുത്തിട്ട് വേഗം കൊണ്ടു വാ " ഷൈല ബലരാമനെ നോക്കി തലയാട്ടിക്കൊണ്ട് വെള്ളം എടുക്കാനായി അടുക്കളയിലേക്ക് ഓടി. മാലതി ലക്ഷ്മിയുടെ കൈപ്പത്തിയിൽ ഉരസിക്കൊണ്ട്  ചൂട് പകർന്നുകൊണ്ടിരുന്നു. സീത ലക്ഷ്മിയുടെ തല മടി തട്ടിൽ വച്ചു പതിയെ തലോടിക്കൊണ്ടിരുന്നു. "അനന്തൂട്ടാ എന്താ ഉണ്ടായേ... തുറന്നു പറാ " ബലരാമൻ അവനെ ചോദ്യഭാവേന നോക്കി ചോദിച്ചു. "ബലരാമൻ അമ്മാവാ ഞാൻ കുളത്തിൽ കുളിക്കുവായിരുന്നു.. അപ്പൊ എന്നെ ഇവർ കണ്ടതും ബോധം കെട്ട് വീണു. എന്ത് പറ്റിയതാണെന്ന് എനിക്ക് അറിഞ്ഞൂടാ"
വിറയലോടെ അനന്തു വിക്കി വിക്കി പറഞ്ഞു. അവന്റെ ഭയം കണ്ടതും ശങ്കരൻ അവന്റെ ചുമലിൽ കൈവച്ചു. "മോനെ നീ പേടിക്കണ്ടാ ഇത് നിന്റെ തെറ്റല്ലല്ലോ.. വെള്ളം മുഖത്തു തളിക്കുമ്പോൾ ലക്ഷ്മിക്ക്

💬 Comments

View all comments