0%

Chapter Title : വഴി തെറ്റിയ കാമുകൻ 13 [ചെകുത്താൻ]

(വിടർന്ന മുഖത്തോടെ) ഈ പ്രായത്തിലാണോ ഭംഗി...

ഈ പ്രായം എന്ന് പറയാൻ അതിനുമാത്രം പ്രായമൊക്കെ ആയോ... മുപ്പത്തി അഞ്ച് മുപ്പത്തി എട്ട് കൂടിപ്പോയാൽ നാലപ്പത് വയസ് കാണും...

സീരിയസ് മുഖഭാവത്തോടെ പറഞ്ഞത് കണ്ട് അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞത് മറച്ചുവെച്ചുകൊണ്ട്

പിന്നെ നാല്പത്തി ആറ് വയസായി...

സത്യമായും...

സത്യം...

കണ്ടാൽ പറയില്ല...

(ചിരിയോടെ) മതി കളിയാക്കിയത്...

കളിയാക്കിയതല്ല സത്യം പറഞ്ഞതാ...

(മുഖത്തെ ചിരി മായാതെ) പിന്നെ... എനിക്കറിയാം...

ഓഹ്... എങ്കി ശെരി... ഞാനൊന്നും പറയുന്നില്ല...

അഫി ജ്യൂസുമായി അങ്ങോട്ട് വന്നു

****************************************

നിർത്തിയിട്ട ബി എം ഡബ്ലിയു വിന്റെ കോ ഡ്രൈവർ സീറ്റ് തുറന്ന് അകത്ത് കയറിയവൻ പിൻ സീറ്റിൽ ഇരിക്കുന്ന രാഹുലിനെയും മറ്റൊരു യുവാവിനെയും നോക്കി ചിരിച്ചു രാഹുൽ അവർക്ക് ഇരുവർക്കും ഇടയിലുള്ള ബാഗ് അവന് നേരെ നീട്ടി അവൻ ബാഗ് കൈയിൽ വാങ്ങി

ഇതിൽ നീ പറഞ്ഞ അഡ്വൻസ് ഇരുപത്തി അഞ്ച് ലക്ഷം രൂപയുണ്ട് പറഞ്ഞപോലെ നാളെ ആ കുടുംബത്തിൽ മരിക്കുന്ന ഒരു തലക്ക് പത്ത് ലക്ഷം വീതം നിനക്ക് തരും...

കാത്തിരുന്നോ... അവന്റെ ഉമ്മയും ഉപ്പയും രണ്ട് കുട്ടികളും അടക്കം അവന് പ്രിയപ്പെട്ട നാലുപേരെങ്കിലും ചുരുങ്ങിയത് നാളെ മരിക്കും... ചിലപ്പോ അവനും... അവർ ഏഴു പേരിൽ ഒരാൾ മരിച്ചാൽ ഡീൽ പ്രകാരം ഒരാളുടെ തലക്ക് പറഞ്ഞ വില ഒരുകോടിയാണ്...

അവരിൽ ഒരാളുടെ തല വീണാൽ ഒരു കോടി നിനക്ക് തരും...

ശെരി... നാളെ കാണാം...

അവൻ വണ്ടിയിൽ നിന്നിറങ്ങി ബൈക്കിൽ കയറി ബി എം ഡബ്ലിയു മുന്നോട്ട് പോയി അവൻ ബാഗ് തോളിൽ

💬 Comments

View all comments