Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
എല്ലാം പറഞ്ഞതോടെ മനസിലെ വലിയൊരു ഭാരമിറക്കിവെച്ചപോലെതോന്നി
മുഖത്ത് തണുത്ത ചുണ്ടമരുന്നതും മതിപ്പിക്കുന്ന മണവും എന്നെ വിളിച്ചുണർത്തി കണ്ണ് തുറന്ന ഞാൻ കാണുന്നത് കുനിഞ്ഞുനിന്ന് എന്നെ ഉമ്മവെക്കുന്ന അഫിയെ ആണ് അവൾ കുളിച്ചു പുതിയ ടോപ്പൊക്കെ ഇട്ടാണ് നിൽപ്പ് അവളെ വലിച്ച് മേലേക്കിട്ടു ചുണ്ടിൽ ഉമ്മവെച്ചു അവളുടെ മുഖം ഉയർത്തിപിടിച്ച് അവളെ നോക്കി
പോയി പല്ല് തേക്ക് കൊരങ്ങാ...
അവളുടെ ചുണ്ടിനെ ചപ്പി വലിച്ചു മുഖം ഉയർത്തി നോക്കിയ എന്നെ നോക്കി ചിരിയോടെ
പോവണ്ടേ...
പോണോ...
ഇക്കാക്ക് എന്തൊക്കെയോ പരിപാടിയില്ലേ... മുത്ത് കോളേജിൽ പോവാൻ കാത്ത് നിൽക്കുന്നുണ്ടാവും എനിക്കും ഹോസ്പിറ്റലിൽ പോണം...
എന്നാ പോവാ ലേ...
മ്മ്... വാ...
അവളെനെ വലിച്ച് പൊക്കി
അവളെ പിടിച്ച് മടിയിൽ ഇരുത്തി വയറിൽ തടവി
വേദന ഇല്ലല്ലോ...
ഇല്ലെന്നേ...
സമയത്ത് ഭക്ഷണം കഴിക്കണേ...
ആ... ഇക്കാ...
നീ ഇന്ന് വരുമ്പോ ഇത്താനേം കൂട്ടിക്കോ
ഓക്കെ... അതൊക്കെ നമുക്ക് സെറ്റക്കാ... വേഗം പോയികുളിച്ചേ കഴിച്ചിട്ട് വേണമെന്നിക്കിറങ്ങാൻ...
ബാത്റൂമിൽ കയറി പെട്ടന്ന് പണിയെല്ലാം തീർത്തു പുറത്ത് വന്നു അവൾ കണ്ണെഴുതുകയാണ് ഡ്രസ്സ് ചെയ്തു കഴിയുമ്പോയേക്കും അവൾ പുറകിൽ വന്നു മുടി തന്ന് എന്നെ തിരിച്ചുനിർത്തി കവിളിൽ ഉമ്മവെച്ചു
കൈയ് പിടിച്ച് സ്റ്റെപ്പിറങ്ങെ ഉമ്മച്ചി മേശപ്പുറത്ത് ഫുഡ് കൊണ്ടുവെച്ചു മൂന്നാളും ഇരുന്ന് ഭക്ഷണം കഴിച്ചു അവൾക്കൊപ്പം ഇറങ്ങാൻ തുടങ്ങിയ എന്നെ നോക്കി
ഇപ്പൊ പോണോ കുറച്ച് കഴിഞ്ഞ്...
പോയിട്ട് കുറച്ച് പണിയുണ്ട്...
അവളുടെ കൂടെ വണ്ടിയിൽ കയറി വണ്ടി ഗേറ്റ് കടന്നു
അവൾക്കൊൻപത് മണിക്കല്ലേ ക്ലാസ് ഇത്തിരി കഴിഞ്ഞ് ഇറങ്ങിയാൽ പോരായിരുന്നോ...
(അവളെ നോക്കി) എന്താടീ...
💬 Comments
View all comments