Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഫൗസ്യ എന്നാ പേര്...
അയിഷ : ഏത്... ജോയിച്ചേട്ടന്റെ പഴയ വീട്ടിൽ വാടകക്ക് താമസിക്കുന്നവരോ...
സൗമിനി : ആ... അവളെന്നോട് എന്തേലും പണികിട്ടുമോന്ന് ചോദിച്ചിനും... ഭർത്താവ് മരിച്ചതാ...മുപ്പത് മുപ്പത്തെട്ട് വയസ് കാണും രണ്ട് ചെറിയ മക്കളുണ്ട്... ഇപ്പൊ ഒരു തുണിക്കടയിൽ പണിക്ക് നിക്കുവാ... രാവിലെ പത്ത് മണിമുതൽ രാത്രി എട്ടു മണി വരെ നിന്നാൽ മാസം ഒൻപതിനായിരം രൂപയാ കിട്ടുന്നെ അതിൽ മൂവായിരം വീടിന്റെ വാടകയും ദിവസോം പോയിവരാനുള്ള വണ്ടി പൈസേം കുട്ടികൾക്ക് സ്കൂളിൽ പോവാനുള്ളതും ചെലവും എല്ലാം കൂടെ പറ്റുന്നില്ലെന്നൊക്കെ പറഞ്ഞു...
ചേച്ചി അവരോട് പറ ഒരാഴ്ച്ച വന്ന് നോക്കട്ടെ പറ്റിയാൽ നിർത്താം താമസവും ഭക്ഷണവും ഇരുപതിനായിരം രൂപയും കൊടുക്കാം
സൗമിനി : പാവം കൊച്ചാടാ... നിങ്ങക്കിഷ്ടപെടും...
വന്നോട്ടെ ചേച്ചീ... പിന്നെ ഞാനിറങ്ങുകയാ ഉമ്മ വന്നാൽ പറഞ്ഞേക്ക്...
ബൈക്കുമെടുത്തു അവർക്ക് കൊണ്ടുവന്ന ചോക്ലേറ്റും മാമന്മാർക്ക് വാങ്ങിയ വാച്ചും സ്പ്രെയും മാമിമാർക്കും മുത്തിനും വാവക്കുംസാരിയും അവർക്കെല്ലാം വാങ്ങിയ ഫോണുകളും ആയി നേരെ ഉമ്മാന്റെ വീട്ടിലേക്ക് വിട്ടു മാമിമാർക്കെന്തേലും സംശയം തോന്നുമോ എന്നുള്ള ടെൻഷൻ ഉണ്ടേലും അവളോട് ചെല്ലാമെന്ന് പറഞ്ഞതുകൊണ്ട് ചെല്ലാതെ പറ്റില്ല എന്നോർത്ത് അങ്ങോട്ട് വിട്ടു ചെന്നു കയറുമ്പോ വലിമാമൻ എവിടേക്കോ പോവാനായി ഇറങ്ങി ബൈക്കിൽ കയറിയിട്ടുണ്ട് മാമി അടുത്ത് നിൽക്കുന്നുണ്ട്
മാമൻ : നീ എപ്പോ എത്തി...
ഇന്നലെ കാലത്ത് വന്നു...
മാമൻ : ഞാനിറങ്ങാൻ നിൽക്കുകയാ... ഇന്ന് ഒരു സ്ഥലം നോക്കാൻ ആള് വരാന്ന് പറഞ്ഞിക്ക്...
മ്മ്... (കവറിൽ നിന്നും വാച്ചും ഒരു ഫോണും എടുത്ത് മാമന് കൊടുത്തു) ഇത് നിങ്ങൾക്ക് കൊണ്ടുവന്നതാ...
കൈയിലെ
💬 Comments
View all comments