0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ഫീയും അടച്ചിട്ടുണ്ട്... ഉപ്പാന്റെ ചിക്കത്സകാര്യമൊന്നും ആലോചിച്ചു ടെൻഷൻ ആവണ്ട... നന്നായി പഠിക്ക്...

അവർ പെട്ടന്ന് സൈലന്റ് ആയി

അവരെ നോക്കി വേറൊന്നും തോന്നരുത്... ഇതൊന്നും ആരും അറിയുകയും വേണ്ട... (വാവയെ നോക്കി) അതിങ്ങെടുത്തെ...നിങ്ങൾക്കിപ്പോ പൈസക്ക് ബുദ്ധിമുട്ടുണ്ടെന്നറിയാം തല്ക്കാലം (വാവ വണ്ടിയിൽ നിന്നു എടുത്തുവന്ന പൈസ അടങ്ങിയ കവർ ഇക്കാന്റെ കൈയിലേക്ക് കൊടുത്തു) ചികിത്സ നടക്കട്ടെ എന്താവശ്യമുണ്ടേലും അറിയിക്കാൻ മടിക്കണ്ട...

ഇക്ക : ഇതൊന്നും വേണ്ട പൈസയൊക്കെ ശെരിയാവും...

വീട് വെച്ച് ബാങ്കിൽ ലോണെടുക്കുന്ന കാര്യമല്ലേ... അതൊന്നും വേണ്ട... വീട് പണയംവെച്ചു ലോണടക്കാൻ കഴിയാതെ എന്ത്ചെയ്യുമെന്ന് ടെൻഷനടിച്ചു ജീവിക്കണോ... ലോൺ തിരിച്ചടക്കാൻ കഴിയാതെ വീടെങ്ങാനും ജപ്തി ആയാൽ ഇത്താനേം കെട്ടിക്കാൻ പ്രായമായ ഈ കുട്ടികളേം കൊണ്ട് ഇക്ക എങ്ങോട്ട് പോവും... ഞാൻ പറയുന്നത് കേൾക്ക്... നിങ്ങളിത് വാങ്ങ്... കുട്ടികളെയും ഇത്താന്റെയും പണയം വെച്ച സ്വർണം എടുത്ത് കൊടുക്ക് പെട്ടന്ന് തന്നെ ഒപ്പറേഷനുള്ള കാര്യങ്ങൾ നോക്ക്...

എന്ത് പറയണമെന്നറിയാതെ നോക്കുന്ന അവരെ നോക്കി

വീട്ടു ചിലവും ഇവരുടെ പഠിപ്പും കല്യാണവും ഒന്നോർത്തും ടെൻഷൻ ആവണ്ട... (വാവയെ തോളിൽ കൈ ഇട്ട് പിടിച്ച് മക്കളെ കാണിച്ച്) ഇവളെ പോലെ തന്നെ ഇവരെയും ഞങ്ങൾ നോക്കിക്കൊള്ളാം... എന്താവശ്യമുണ്ടെങ്കിലും അതിനി ആളായാലും പൈസ അയാലും എന്തായാലും അറിയിക്കാൻ മടിക്കാതിരുന്നാൽ മതി...

അല്പസമയം കൂടെ അവരോട് സംസാരിച്ചശേഷം അവിടുന്നിറങ്ങാൻ തുടങ്ങേ ആമിറയും ആലിയയും വണ്ടിക്കരികിലേക്ക് വന്നു

ആമി : താങ്ക്സ് ഇക്കാ... എങ്ങനെ നന്ദി പറയണമെന്നറിയില്ല...

പോടീ അവിടുന്ന്... നീ എന്റെ അനിയത്തി അല്ലേ... ഞങ്ങളെ വീട്ടിലെ കുട്ടിയല്ലേ... നിന്നെ ഞങ്ങൾക്ക് അങ്ങനെ വിട്ട് കളയാൻ

💬 Comments

View all comments