0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

കൈയിൽ പിടിച്ച് ഇരുന്നു...

വാവ : ട്രൂത് ഓർ ഡെയർ

ട്രൂത്

വാവ : ഞങ്ങളിലൊരാളെ കല്യാണം കഴിക്കുകയാണേൽ ആരെയായിരിക്കും

പോ കുരിപ്പേ... പെങ്ങളെ ആരേലും കെട്ടുമോ...

മുത്ത് : അതിന് ഞങ്ങള് മുറപെണ്ണുങ്ങളല്ലേ...

വാവ : അതേ... ഞങ്ങളിലാരെ കേട്ടും...

കല്യാണം കഴിക്കാൻ ഞാൻ വേറെ ആളെ കണ്ടുവെച്ചിട്ടുണ്ട്...

വാവ : അഞ്ചാൾക്ക് ചാൻസുണ്ടല്ലോ...

വല്ലിത്ത : ഡി... (അവളെ തുറിച്ചു നോക്കി) നാവടക്കിയിരുന്നൂടെ നിനക്ക്...

ഇത്തമാരുടെയും വാവയുടേം മുത്തിന്റേം മുഖത്ത് ഒരു ഞെട്ടലുണ്ട്

(അഫിയുടെ കാര്യമല്ലാതെ റിയയുടെയോ ലെച്ചുവിന്റെയോ കാര്യം മറ്റാർക്കുമറിയില്ല പിന്നിവളെന്ത് അഞ്ചിന്റെ കാര്യമാ പറയുന്നേ) അതെന്താടീ അഞ്ചിന്റെ കണക്ക്

മുത്ത് : (അവളെ നോക്കി) അവക്ക് വട്ടാ...

വാവ : അല്ല... അത് പിന്നെ... അല്ല സംരക്ഷിക്കാൻ കഴിയുമെങ്കിൽ ഒന്നിൽ കൂടുതൽ കേട്ടാലോ...

(അവളുടെ വാക്കിലെ വിക്കൽ മനസിലാവാത്തപോലെ)ഒന്ന് കഴിഞ്ഞാൽ പിന്നെ അഞ്ചാണോ...

മുത്ത് : അത്... അതവളൊരു റൗണ്ട് ഫിഗർ പറഞ്ഞതാ...

എന്നാ പിന്നെ പത്തായിരുന്നു നല്ലേ റൗണ്ട് ഫിഗറേ...

അൻഷി : നിങ്ങളത് വിട് കളിക്കാൻ നോക്ക്...

വാവ : എന്നാ പറ...

കെട്ടാൻ ഞാൻ വേറെ ആളെ കണ്ടുവെച്ചിട്ടുണ്ട്... സമയമാവുമ്പോ കാണിക്കാം...

മുത്ത് : ഒരു കല്യാണം കൂടെ കഴിക്കുവാണേൽ ഞങ്ങളിലാരെ കെട്ടുമെന്ന് പറ...

രണ്ടാളേം കെട്ടില്ല...

വാവ : അത് പറ്റില്ല ഒരാളെ പറ...

എനിക്ക് രണ്ടാളേം ഇഷ്ടമല്ല...

മുത്ത് ഞെട്ടലോടെ എന്നെ നോക്കി പതിയെ എഴുനേൽക്കാൻ പോയതും മൂസി അവളെ കൈയിൽ പിടിച്ചിരുത്തി അവളവന്റെ കൈയിൽ മുറുക്കി പിടിച്ചു അവളുടെ ഇരിപ്പ് കണ്ടപ്പോ പാവം തോന്നി

വാവ : എന്നാലും പറ

എന്ത് പറയണമെന്നറിയാതെ കുഴങ്ങി ഇരുന്നു

വാവ : പറ...

എന്തായാലും നിന്നെ കെട്ടില്ല...പോരെ...

വലിത്ത : ട്രൂത് ഓർ ഡെയർ...

അൻഷി : ഡെയർ...

വല്ലിത്ത : മാമൻ മാർക്ക് ഉമ്മ കൊടുത്തിട്ട് വാ...

അൻഷി : വേറെ... താ...

അതൊന്നും പറ്റില്ല ഡെയർ സെലക്റ്റ് ചെയ്താൽ എന്തായാലും ചെയ്യണം...

അൻഷി മാമൻ മാർക്ക് ഉമ്മകൊടുക്കാൻ പോയതിനു പിറകെ ഞങ്ങളും ചെന്നു പോവും

💬 Comments

View all comments