0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

ചിരിച്ചു...

എല്ലാർക്കും ചായ കൊടുത്ത് ഡൈനിങ്ങിനും ലിവിങ്ങിനും ഇടയിലുള്ള പാസേജിൽ രണ്ടു വഷ്ത്തുനിന്നും കാണുന്ന തരത്തിൽ അമയ നിൽക്കുമ്പോ കൂടെ വന്നവളെ കൂടെ അവളവിടെ പിടിച്ചു നിർത്തിയിരിക്കുന്നു ബാക്കിയുള്ള പെൺപിള്ളേരും കൂടെ അവളോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് ലക്ഷ്മി ചെന്ന് അവളോട് സംസാരിക്കുന്നതിനിടെ എന്നെ നോക്കുമ്പോ അവളുടെ കണ്ണിൽ സന്തോഷമുണ്ട് ബിച്ചുവിന്റെ മുഖം കണ്ടിട്ട് ആവനും ഇഷ്ടമായെന്നു തോന്നുന്നു

എല്ലാരും വേറെ ഓരോ കാര്യം സംസാരിച്ചിരിക്കുകയാണ്

ആദി : അവർക്കെന്തേലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചോട്ടെ അല്ലേ...

എല്ലാരും അതെ എന്നും പറഞ്ഞു വീണ്ടും സംസാരിക്കാൻ തുടങ്ങി ബിച്ചു എഴുനേറ്റു

കൂടെഉള്ളപെണ്ണ് : മുകളിലേക്ക് പൊയ്ക്കോ അതാവുമ്പോ ആരുടേം ശല്യമില്ലാതെ സംസാരിക്കാം

അവർ രണ്ടാളും മുകളിലേക്ക് പോയ പിറകെ എല്ലാരും സംസാരിച്ചിരുന്നു അല്പം കഴിഞ്ഞവർ തിരികെ വരുമ്പോ രണ്ടാളുടെയും മുഖത്തൊരു ചിരിയുണ്ട്

അപ്പൊ രണ്ടാൾക്കും ഇഷ്ടമായില്ലേ...

ഉപ്പ : അവന്റെ മുഖം കണ്ടിട്ട് പിനെയുമത് ചോദിക്കണോ...

അവളെ കാര്യം അറിയണ്ടേ...

അതിനൊരു ചിരി മാത്രം തന്നു മാറി നിൽക്കുന്ന അവളെ നോക്കി

അമൽ : ചിരിയൊന്നും പോരകേട്ടോ വാ തുറന്നു പറയണം

കൂടെ ഉള്ള പെണ്ണ് അവളെ തോണ്ടി പറയാൻ പറഞ്ഞതും അവളോട് എന്തോ പറഞ്ഞു

അവൾ : ഇവിടെ ഇഷ്ടമാണ്... അവിടുന്ന് മറുപടിയൊന്നും കിട്ടിയില്ലല്ലോ...(അവളുടെ സംസാരം കേട്ടപ്പോ അവളല്പം വായാടി ആണെന്ന് തോന്നി)

സുഹൈൽ ഞങ്ങളെ പെങ്ങന്മാരെ കൂട്ടി പുറത്തേക്ക് പോയി തിരികെ വരുമ്പോ അവരുടെ കൈയിൽ ചോക്ലേറ്റ് കൊട്ടകളും ഗിഫ്റ്റുകളും ഉണ്ട് ഓരോരുത്തരായി എല്ലാം അമയക്ക് കൊണ്ടുകൊടുത്തു

സജി : രണ്ടാൾക്കും ഇഷ്ടമായ സ്ഥിതിക്ക് തൊട്ടടുത്ത ദിവസം

💬 Comments

View all comments