Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]
ഇരുന്നു സമയം
നേരം പുലർന്നു ബാബ ഒക്കെ ആണെന്ന് ഡോക്ടർ പറഞ്ഞത് ഞങ്ങൾക്ക് ആശ്വാസം പകർന്നു ഖാലീദിനും സഹോദരങ്ങൾക്കും നിൽക്കാനായി ഏർപ്പാടാക്കിയ വീട്ടിൽ അവരെ കൊണ്ടുചെന്നാക്കി വീട്ടിൽ ചെന്ന് ഫ്രഷായി ഖലീദ്നരികിൽ ചെന്ന് കണക്കുകളും മറ്റും കാണിച്ചു നാളെ പോവുന്ന കാര്യം ഓർമിപ്പിച്ചു ഞങ്ങളോട് അവരുടെ വീട്ടിൽ നിൽക്കാൻ പറഞ്ഞതിന് കമ്പനി വക ഏതേലും ഫ്ലാറ്റിൽ നിന്നോളാമെന്ന് പറഞ്ഞത് സമ്മതിക്കാതെ വീട്ടിൽ നിൽക്കാൻ നൂറയും ഖാലിദും നിർബന്ധം പറഞ്ഞു
അഫി വിളിച്ചു പോവുമ്പോ എന്തൊക്കെയാണ് കൊണ്ടുപോവേണ്ടതെന്ന് ചോദിച്ചതിന് ഒരാഴ്ചത്തേക്കുള്ള ഡ്രസ്സ് മാത്രം മതിയെന്ന് പറഞ്ഞു റിയയെ വിളിച്ചു ലെച്ചുവിനെയും കൂട്ടി വരാൻ പറഞ്ഞു രണ്ടുപേരും വരുമ്പോ ജോലിക്കാർ മതിലിന്റെ ഫ്രെയിം പൊളിക്കുന്നതും നനക്കുന്നതും നോക്കിനിൽക്കേ അവർ വന്നു
ലെച്ചു : എന്താ... പരിപാടി...
നാളെ പോവുകയല്ലേ... അഫിയെയും കൂടെ കൊണ്ടുപോവുന്നതിനു നിങ്ങൾക്ക് പ്രേശ്നമൊന്നുമില്ലല്ലോ...
ലെച്ചു : എന്ത് പ്രശ്നം... ഡോക്ടർ പറഞ്ഞപോലെ അവളെ ചേട്ടൻ ഹാപ്പി ആയി കൂടെത്തന്നെ നിർത്തിയാൽ അവൾ പെട്ടന്ന് പഴയ പോലെ ആവും...
റിയ : അതാ നല്ലത്... ഇപ്പൊ ഇമ്പ്രൂവ് ഉണ്ടെന്നല്ലേ ഡോക്ടർ പറഞ്ഞത്...
മ്മ്... പാവം ഒത്തിരി അനുഭവിച്ചു അവൾക്ക് എന്നെ ഏറ്റവും ആവശ്യമുള്ള സമയത്ത് ഞാനും അവളുടെ കൂടെ ഉണ്ടായില്ല... (കുറ്റബോധത്താൽ എന്റെ ശബ്ദമൊന്നിടറിയോ)
ലെച്ചു : (എന്റെ കൈപിടിച്ച്) ഇനി അതൊന്നും ആലോചിച്ചു സങ്കടപെടണ്ട കഴിഞ്ഞുപോയതിനെ ഓർത്ത് ദുഃഖിക്കരുതെന്ന് ചേട്ടൻ തന്നെ അല്ലേ പറയാറ്... അതൊക്കെ മറന്നേക്ക്...
വരുമ്പോ നിങ്ങൾക്കെന്താ കൊണ്ടുവരേണ്ടത്
ലെച്ചു : ഒന്നും വേണ്ട രണ്ടാളും ഹാപ്പിയായി പെട്ടന്ന് തിരിച്ചിങ്ങു വന്നാൽമതി
പുതിയ റെസ്റ്റോറന്റിന്റേം
💬 Comments
View all comments