0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.2K

ആഘോഷിക്കാൻ പറ്റൊന്ന് എനിക്കൊരു ഉറപ്പുല്ലാ.. കാശു കൊടുത്ത് പോണ ടൂർ ഒന്നും വേണ്ടന്നാ ഉപ്പ പറയണേ.. കെട്ടാൻ പോണ ആളാണെൽ അതിനു പോവേ ചെയ്യരുതെന്നും പറയണ്. ഞാനെന്ത് ചെയ്യും ശ്യാമേട്ടാ..

അതാ കിട്ടണത്തൊക്കെ എടുത്ത് വിറ്റിട്ട് പൈസ കൂട്ടി വക്കാന്ന് വച്ചേ.. ങ്ങളിത് ആരോടും പറയല്ല്..

ഞാൻ എന്ത് വേണേലും ചെയ്യാ.. “

അവളെന്റെ കണ്ണുകളിലേക്ക് നോക്കിയാണത് പറഞ്ഞത്.. ആ വാക്ക് പറയുമ്പോ എന്തോ ഒരു നാണം അവളുടെ കണ്ണിലൂടെ കടന്ന് പോയി..

“മ്മ്…

ശരി.. ഞാൻ പറയാനൊന്നും പോണില്ല..

മോളു പൊക്കോ.. “

ഞാൻ പറഞ്ഞപ്പോ അവൾ എന്നേ നോക്കി ഒന്ന് തലയാട്ടി.. എന്നിട്ട് പതിയെ തിരിഞ്ഞ് നടന്നു..

നടക്കുമ്പോ ആടുന്ന ആ കൊഴുത്ത ചന്തികൾ കണ്ടെന്റെ കുണ്ണ വടി പോലെ എഴുന്നേറ്റ് നിന്നു.. അവളെ അങ്ങനെ വിടുന്നതിനു എന്റെ മനസ്സ് എന്നേ തന്നെ ചീത്ത വിളിച്ചു.. പക്ഷെ തലച്ചോറ് വിവേകം വെടിയാൻ അനുവദിച്ചില്ല.

“റംസി….

ഒന്ന് നിന്നെ…”

ഞാൻ വിളിച്ചു.. അവളൊന്നു തിരിഞ്ഞു നോക്കി.

“ഇങ്ങു വന്നെ…”

ഞാൻ കൈ കാണിച്ചു വിളിച്ചു.. അവൾ എന്തെന്ന് അറിയാതെ ചെറിയ മടിയോടെയാണ് അടുത്തേക്ക് വന്നത്.

അവളുടെ കയ്യിലെ കത്തി വാങ്ങി ഞാൻ എത്തി വലിഞ്ഞവൾ മുറിക്കാൻ വന്ന ആ വാഴ കുല ഞാൻ തന്നെ വെട്ടി കൊടുത്തു..

“ദേ ഇതെടുത്തോ.. “

“അയ്യോ ഏട്ടാ.. വേണ്ടാരുന്നു..”

“ഇയ്യോ.. എന്തൊരു വിനയം..

പിടിയടി ഇത്..”

ഞാൻ പറഞ്ഞതും ഒരു മടിയോടെ അവൾ വാങ്ങിച്ചു.

‘“ഇതിങ്ങനെ എടുത്തോണ്ട് പോവാൻ ആണോ ഉദ്ദേശം..? “

“ അല്ല.. സ്കൂട്ടി ഇണ്ട്

💬 Comments

View all comments