0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.2K

പൊറത്ത്. “

“ ഹാ..

ആരും കാണാണ്ട് കൊണ്ടോയി വിറ്റോ..

പിന്നേയ്…ഇനിയിങ്ങനെ കേറി കക്കല്ലേ.. ഞാൻ കണ്ടത് കണ്ടു. വേറെ വല്ലോരും ആണെങ്കിൽ നാട്ടിൽ മൊത്തം പാട്ടാക്കും.. “

“അയ്യോ ഇല്ല ഏട്ടാ..

ഇനിയീ വഴിക്കെ വരില്ല..”

“വഴിക്ക് വരാതെ ഒന്നും ഇരിക്കേണ്ട. അതൊക്കെ പോട്ടെ..

ഇത് വിറ്റാ പൈസ തികയുമോ പോവാനുള്ള..?’

ഞാൻ ചോദിച്ചു..

അവൾ ഒന്ന് തല ചൊറിഞ്ഞുകൊണ്ട്

“ഇല്യാ… ഇനീം വേണ്ടി വരും.. “

റംസി പറഞ്ഞു..

“എത്ര..?”

“അ.. അത്…ഒരു 15,000 ഒക്കെ.. “

അവൾ പറഞ്ഞു.. ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം ഫോൺ എടുത്തിട്ട്

‘“നിന്റെ നമ്പർ പറാ.. “

“അയ്യോ എന്തിനാ?”

“ പൈസ അയച്ചു തരാൻ.. “

“ ന്റെ ഏട്ടാ അതൊന്നും വേണ്ട…

ഞാൻ വാങ്ങില്ല.. “

അവൾ പറഞ്ഞു..

“ഓ പിന്നെ അവളൊരു അഭിമാനി..

ചുമ്മാ വാശി കാണിക്കണ്ട് നമ്പർ പറ പെണ്ണെ..

ഇല്ലേൽ നിക്കാഹിനു മുന്നേ പോണ ട്രിപ്പ്‌ അങ്ങ് പോയിക്കിട്ടും..”

ഞാൻ പറഞ്ഞു..

‘എന്റെ ശ്യാമേട്ടാ..

നിക്ക് ഇതൊന്നും തിരിച്ചു തരാൻ പോലും ആവില്ല. വെറുതെ എന്തിനാ..? “

അവൾ പറഞ്ഞു..

“ നിനക്ക് പറ്റുമെങ്കിൽ തിരിച്ചു തന്നാ മതി.. ഞാൻ ഇത് ചോദിച്ചു നിന്റെ വീട്ടിൽ ഒന്നും വരാൻ പോണില്ല.. നമ്പറു പറ മോളെ.. “

ഞാൻ പറഞ്ഞു.. അവളൊന്നു മടിച്ചെങ്കിലും നമ്പർ തന്നു… ഞാനത് സേവ് ചെയ്തിട്ട് പൈസ അയച്ചു..

“ ഏട്ടാ…. 20,000 മൊ…??? “”

അവൾ കണ്ണും മിഴിച്ചു ചോദിച്ചു.

“ അവടെ ചെന്നാൽ

💬 Comments

View all comments