Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
വെച്ച് മാനം ഇടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ. മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്," അവൾ അല്പം കടുപ്പത്തിൽ പറഞ്ഞു.
എനിക്ക് അത്ഭുതവും അല്പം ദേഷ്യവും വന്നു. "ശേടാ... നിനക്കിത് എന്ത് പറ്റി പെണ്ണെ? രാവിലെ തൊട്ട് മുഖം കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചിരിക്കുവാണല്ലോ. കാര്യം പറ പെണ്ണെ... എന്താ നിനക്ക്? വെറുതെ ഒന്നും നീ ഇങ്ങനെ കാണിക്കില്ലല്ലോ. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറ, അല്ലാതെ ഇങ്ങനെ കിടന്നു നേരം വെളുപ്പിക്കല്ലേ," ഞാൻ അവളുടെ തോളിൽ പിടിച്ച് മെല്ലെ മലർത്തി കിടത്തിക്കൊണ്ട് ചോദിച്ചു.
അവൾ എന്നെ ഒരു നിമിഷം തുറിച്ചു നോക്കി. പിന്നീട് ഒന്നും മിണ്ടാതെ കട്ടിലിനടിയിൽ വെച്ചിരുന്ന എന്റെ ഫോൺ എടുത്തു. ലോക്ക് തുറന്ന് എന്തോ തിരഞ്ഞ ശേഷം ആ സ്ക്രീൻ എന്റെ മുഖത്തിന് നേരെ പിടിച്ചു.
എന്റെ നെഞ്ചിലൊന്ന് കാളി.
സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നത് ഞാൻ കഥ പോസ്റ്റ് ചെയ്ത ആ കമ്പി സൈറ്റാണ്! "പങ്കുവെപ്പിന്റെ 5 ദിനങ്ങൾ" എന്ന തലക്കെട്ടും അതിന് താഴെയുള്ള വായനക്കാരുടെ കമന്റുകളും സ്ക്രീനിൽ വ്യക്തമായി കാണാം. ഇന്നലെ കുടിച്ച് ബോധമില്ലാതെ ഫോൺ കൊടുക്കുമ്പോൾ ആ ആപ്പ് ഞാൻ ക്ലോസ് ചെയ്തിരുന്നില്ല എന്ന കാര്യം അപ്പോഴാണ് എന്റെ ഓർമ്മയിലേക്ക് ഇരച്ചുകയറിയത്. തണുപ്പുള്ള മുറിയിലും എന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. തെറ്റ് ചെയ്ത് പിടിക്കപ്പെട്ടവനെപ്പോലെ ഞാൻ തപ്പാൻ തുടങ്ങി.
"അത്... അതൊരു കമ്പിക്കഥയാടീ... വെറുതെ ഒരു രസത്തിന് ഞാൻ വല്ലപ്പോഴും വായിക്കുന്നത്..." ഞാൻ എങ്ങനെയൊക്കെയോ ന്യായീകരിക്കാൻ ശ്രമിച്ചു.
വേദു എന്നെ നോക്കി ചെറിയൊരു പരിഹാസച്ചിരി ചിരിച്ചു. "ഹോ... കമ്പിക്കഥയല്ലേ? ആ കമ്പിക്കഥയിൽ നമ്മൾ രണ്ടുപേരുടെയും
💬 Comments
View all comments