Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
ഞാൻ പറഞ്ഞു തീർന്നതും വേദു കേട്ടത് വിശ്വസിക്കാനാവാതെ രണ്ട് കൈകൾ കൊണ്ടും വായ പൊത്തിപ്പിടിച്ചു. അവളുടെ കണ്ണുകൾ അത്രമേൽ വിടർന്നിരുന്നു. ശരീരം അപ്പാടെ വിറയ്ക്കാൻ തുടങ്ങി. അവളുടെ സ്വന്തം ഭർത്താവ്, താൻ ജീവനതുല്യം സ്നേഹിക്കുന്ന മനുഷ്യൻ തന്റെ മുന്നിൽ നിന്ന് മറ്റൊരു പുരുഷന് തന്നെ കാഴ്ചവെക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു!
കുറച്ചു സമയം ആ മുറിയിൽ കടുത്ത നിശബ്ദത പടർന്നു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാരധാരയായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഞാൻ പതുക്കെ അവളുടെ ആ അവസ്ഥ കണ്ട് സങ്കടത്തോടെയും ഭയത്തോടെയും അവളുടെ പക്കലേക്ക് ഒരു ചുവട് മുന്നോട്ട് വെച്ചു. അവളെയൊന്ന് ആശ്വസിപ്പിക്കാനായി ഞാൻ കൈകൾ നീട്ടി.
"വേദു... മോളേ..."
"തൊട്ടുപോകരുത് എന്നെ!"
പെട്ടെന്ന് അവൾ പുലിയെപ്പോലെ എനിക്ക് നേരെ അലറി. അവളുടെ ആ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഒന്നു പുറകോട്ട് മാറി. അവളുടെ കണ്ണുകളിൽ ഇപ്പോൾ ഭയമായിരുന്നില്ല, എന്നോട് തോന്നിയ കടുത്ത വെറുപ്പും ക്രോധവുമായിരുന്നു നിറഞ്ഞത്.
"അ…അപ്പൊ…അയാൾക്കാവശ്യം…
എന്നെയാണോ…
ഞാന്നയാളുടെ കൂടെ കിടക്കണം എന്നാണോ പറയുന്നത്…?”
“ മ്മ്……”.
ഞാൻ തല താഴ്ത്തി മൂളി….
“ ശ്ശേ….. അതേട്ടൻ സമ്മതിച്ചോ അപ്പൊ…?”
“സമ്മധിക്കാൻ അയാൾ എന്നോട് സമ്മതമല്ല ചോദിച്ചത്… വേണമെന്ന് ഉത്തരവിടുകയാ ചെയ്തത്….
ഒന്നെങ്കിൽ നീ… അല്ലെങ്കിൽ. എന്റെയും എന്റെ കുടുംബത്തിന്റെയും ഒക്കെ ജീവൻ…”
“ശ്യാമേട്ട….
ഞാനെങ്ങനെ…. ശ്ശേ…”
“ ഞാനീ ചെയ്തതും നിന്നോട് ഇത് പറഞ്ഞതുമൊക്കെ വൃത്തികേട് ആണെന്ന് എനിക്കറിയാ…
പക്ഷെ നിങ്ങളെയെല്ലാം കൂട്ടി ഒളിച്ചോടാൻ പോലും നമുക്ക് ഓപ്ഷൻ ഇല്ലടി…വർമ ഗ്രൂപ്പ്സ് അത്ര സാധാരണക്കാർ അല്ല.. എന്തിനും മടിക്കില്ല അവർ. നീ സഹകരിച്ചില്ലെങ്കിൽ
💬 Comments
View all comments