0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 224.4K

എല്ലാം അവർ നശിപ്പിക്കും വേദു…എല്ലാം.”.

"തെറ്റ് ചെയ്തത് നിങ്ങൾ…അതിനെന്റെ മാനം ഞാൻ പണയം വക്കണം അല്ലെ.. അല്ലെങ്കിലും ഏട്ടനോട് പറഞ്ഞിട്ടെന്തിനാ…ഞാനങ്ങനെ പോകുന്നതല്ലേ നിങ്ങൾക്ക് ഹരം..!"

അവൾ അത്രയും ദേഷ്യത്തോടെ വിളിച്ചുപറഞ്ഞ ശേഷം, എന്നെ അവിടെ തനിച്ചാക്കിക്കൊണ്ട് കരഞ്ഞുകൊണ്ട് ആ ഹാളിൽ നിന്നും ഞങ്ങളുടെ ബെഡ്റൂം ലക്ഷ്യമാക്കി ഓടിപ്പോയി. വാതിൽ വലിച്ചടയ്ക്കുന്ന കനത്ത ശബ്ദം ആ വീടാകെ മുഴങ്ങിക്കേട്ടു.

ഞാൻ തളർന്നുപോയി സോഫയിലേക്ക് തന്നെയിരുന്നു….

_______________

പിറ്റേന്ന് നേരം പുലർന്നിട്ടും എന്റെ മനസ്സ് ശാന്തമായിരുന്നില്ല. രാത്രി മുഴുവൻ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് തലച്ചോറ് മരവിച്ചിരുന്നു. ഇന്നത്തെ ആ അവസ്ഥയിൽ ഓഫീസിൽ  പോകാൻ ഉള്ള മാനസികാവസ്ഥ എനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേറ്റ ഉടനെ ഞാൻ ഓഫീസിലേക്ക് വിളിച്ച് ലീവ് ആണെന്ന് അറിയിച്ചു.

വേദു രാവിലെ എഴുന്നേറ്റ് മുറിയിൽ നിന്നും പോയതാണ്. സാധാരണ എന്നെ കൊഞ്ചിച്ചും സ്നേഹത്തോടെയും വിളിച്ചുണർത്തുന്ന അവൾ, ഇന്ന് എന്നെ തിരിഞ്ഞുപോലും നോക്കിയില്ല. അവൾ ഇതുവരെ എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല. ഞാൻ ചെയ്ത ആ വലിയ ചതിയും, അതിനു പകരമായി ദേവൻ ആവശ്യപ്പെട്ട ആ  വ്യവസ്ഥയും അവളെ അത്രമേൽ തകർത്തു കളഞ്ഞിരുന്നു.

കട്ടിലിൽ വെറുതെ കിടന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചത്. ഞാൻ തിടുക്കത്തിൽ ഫോൺ എടുത്തു നോക്കി. സ്ക്രീനിൽ തെളിഞ്ഞ ആ പേര് കണ്ടതും എന്റെ ഉള്ളൊന്ന് കാളി, നെഞ്ച് നിലച്ചുപോയതുപോലെ തോന്നി!

'സുധേവ് വർമ്മ സാർ!'

കമ്പനിയുടെ ചെയർമാൻ, ദേവന്റെ അച്ഛൻ. എന്റെ കൈകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി. ദേവൻ ഇന്നലെ വൈകുന്നേരം തന്നെ അപ്പനോട് കാര്യങ്ങൾ

💬 Comments

View all comments