Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
വല്ലാതെ മടിച്ചു. എന്റെ തൊണ്ട വീണ്ടും വരണ്ടു. ഞാൻ സോഫയിലേക്ക് തിരിഞ്ഞിരുന്ന് പതുക്കെ തലയാട്ടി.
“വേദു…
അവർ ഒരിക്കലും കേസ് കൊടുക്കില്ല.. അവരെ പിണക്കിയാ മറുപടി മരണമാണ്…”
“അ അപ്പൊ…
എന്താ അവർക്ക് വേണ്ടത്…”
" വേദു... അതിന് അവർക്ക്... അവർക്ക് ഇപ്പോൾ ആ ക്യാഷ് അല്ല വേണ്ടത്. മറ്റൊന്നാ അവർക്ക് ആവശ്യമെന്ന് ദേവൻ സാർ പറഞ്ഞു..."
എന്റെ ശബ്ദം വീണ്ടും വിറച്ചു.
"ക്യാഷ് അല്ലെങ്കിൽ പിന്നെ എന്താ…?.."
വേദു തിടുക്കത്തിൽ പറഞ്ഞു.
ഞാൻ പതുക്കെ എഴുന്നേറ്റ് അവളുടെ നേരെ തിരിഞ്ഞുനിന്നു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി ആ വന്യമായ സത്യം പറയാൻ എന്റെ നാവ് വഴങ്ങിയില്ല. എങ്കിലും ഞാൻ അത് പറഞ്ഞു:
"അയാൾക്ക്... അയാൾക്ക് നിന്നെയാ വേണ്ടത് വേദു... നിന്നെ!"
വേദു ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി. അവളുടെ മുഖത്ത് കടുത്ത പകപ്പും ആശയക്കുഴപ്പവും ഒരേസമയം മിന്നിമറഞ്ഞു. അവൾ വിഡ്ഢിത്തം കേട്ടതുപോലെ എന്നെ നോക്കി പതുക്കെ തലയാട്ടി.
"മനസ്സിലായില്ല... ശ്യാമേട്ടൻ എന്താ ഈ പറയുന്നത്? എന്നെ വേണ്ടതെന്നോ? എന്തിന്?"
ഞാൻ പതുക്കെ അവളിലേക്ക് അടുത്തുചെന്ന് ദേവൻ ഓഫീസിൽ വെച്ച് എന്നോട് പറഞ്ഞ ഓരോ വാക്കുകളും, അവൻ നിരത്തിയ ആ ക്രൂരമായ വ്യവസ്ഥയും അപ്പാടെ അവളോട് തുറന്നുപറഞ്ഞു. ആ 8 കോടി രൂപയ്ക്ക് പകരമായി അവന് നിന്റെ ശരീരം വേണമെന്നും, ബോംബെയിൽ നിന്നും തിരിച്ചുവരുന്ന ആ ഒരു ആഴ്ചക്കാലം അവന് കൊതി തീരുന്നതുവരെ നിന്നെ ഭോഗിക്കണമെന്നും, ഇല്ലെങ്കിൽ നമ്മളെ രണ്ടുപേരെയും ജീവനോടെ വെച്ചേക്കില്ല എന്ന് അവൻ ഭീഷണിപ്പെടുത്തിയതുമെല്ലാം ഞാൻ ഒന്നുപോലും വിടാതെ അവളോട് വിവരിച്ചു.
💬 Comments
View all comments