0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.3K

വര്‍ഷം മുന്‍പ് മരിച്ചെന്നു അലീസമ്മച്ചി പറഞ്ഞിരുന്നു ..പക്ഷെ ആന്‍റി ഇവിടെ ജോലിക്ക് കയറിയ കാര്യം പറഞ്ഞിരുന്നില്ല !!

"വാ ...നിന്നെ എല്ലാര്‍ക്കും പരിചയപ്പെടുത്താം .'

' ശെരി ആന്‍റി ...എനിക്ക് പെട്ടന്ന് മനസിലായില്ല കേട്ടോ .. ഒന്നും വിചാരിക്കരുതേ '

" ഓ ...അതിനെന്നാടാ കുട്ടാ ... അന്ന് പോകുമ്പോ നിനക്ക് പത്തോ പന്ത്രണ്ടോ വയസല്ലേ ഉള്ളൂ '

അവര്‍ ജോജിയെ ചേര്‍ത്ത് പിടിച്ചു .. അവരുടെ തടിച്ച മുലകള്‍ ഒന്ന് കൂടി ഷര്‍ട്ടിനു വെളിയിലേക്ക് തള്ളി ..

പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവര്‍ ചെയറിന്റെ ചാരില്‍ ഇട്ടിരുന്ന കോട്ട് എടുത്തിട്ടു ... ഇപ്പോള്‍ ശെരിക്കും ഒരു ഒരു കമ്പനി മാനേജര്‍ ..

മേരിയാന്റി എല്ലാവരേയും പരിചയപ്പെടുത്തി . ഇന്ത്യന്‍സ് ഉണ്ട് , രണ്ടു പേര്‍ , അതും നോര്‍ത്ത് ഇന്ത്യന്‍സ് .ഓഫീസില്‍ പത്തു പന്ത്രണ്ടു പേര്‍ സ്റാഫ് ആയി ഉണ്ടാവും .. പിന്നെ അല്‍പം അകലെ ഗോഡൗണിലും ഫീല്‍ഡ് സ്റാഫ് വേറെയും . പരിചയപ്പെടുത്തി കഴിഞ്ഞ് മേരിയാന്റി കമ്പനിയെ കുറിച്ച് അല്‍പ വാക്കുകളില്‍ പറഞ്ഞു ..

അടുത്ത മൂന്നാലു ദിവസം തനിയാവര്‍ത്തനം പോലെ കടന്നു പോയി .രാവിലെ ജോര്‍ജുകുട്ടിയുടെ കൂടെ ഓഫീസിലേക്ക് , തിരിച്ചവന്‍ വരും , ഇല്ലെങ്കില്‍ മേരിയാന്റി ഡ്രോപ്പ് ചെയ്യും . അവരുള്ളത് വളരെ ആശ്വാസം ആയി .

അഞ്ചാം ദിവസം രാത്രി ജോജി ഓരോന്നാലോചിച്ചു കിടന്നു , വെളുപ്പിന് അച്ചാച്ചനും അലീസമ്മസച്ചിയും വരും , അവര് വരുന്നത് അത്രയും ആശ്വാസം ... ഭയങ്കര മുഷിപ്പ് ... വെറുത്തു പോകുന്നു ഈ അമേരിക്കന്‍ ജീവിതം

💬 Comments

View all comments