0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.3K

അല്ലെ എന്ന് ചോദിച്ചു ... അമേരിക്കന്‍ അല്ല .. ഇന്ത്യനും അല്ല ...അവള്‍ അകത്തേക്ക് കൂട്ടി കൊണ്ട് പോയി

" മേരി കുര്യാക്കോസ് ' വാതില്‍ തുറന്നതെ കണ്ടത് ആ നെയിം പ്ലേറ്റ് ആണ് ... ആകെ ഒരു കുളിര്‍

' ആഹാ ... ജോക്കുട്ടനോ? വാടാ മോനെ .. ഇരിക്ക് ...നീ മേരിയാന്റിയെ അറിയുമോ ? ഓര്‍മ്മയുണ്ടോ ? ങേ ...ചെറുക്കന്‍ ആകെ വളര്‍ന്നല്ലോ പുണ്യാളാ ഹ ഹ "

ജോജി ആകെ സ്തംഭിച്ചു പോയി .. വളരെ നാളത്തെ അടുപ്പം ഉള്ളത് പോലെ .. ജനാലയുടെ അരികില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന അവര്‍ ഫോണ്‍ കട്ടാക്കി ചെയറില്‍ ഇരുന്നു ... ജോജി അവരെ ഒന്ന് നോക്കി ... ചുണ്ടില്‍ ലിപ്സ്റിക്...അതും കടും ചുവപ്പ് , തടിച്ച ചുണ്ടുകള്‍ ... കയ്യില്ലാത്ത ഷര്‍ട്ട് .. മുന്നിലെ ബട്ടണുകള്‍ ഇപ്പൊ പൊട്ടുമെന്ന രീതിയില്‍ നില്‍ക്കുന്നു , അതിന്‍റെ ഇടയിലൂടെ ബനിയന്‍ ടൈപ്പു ബ്രാ കാണാം ... ഷര്‍ട്ടിനു മുകളിലേക്ക് തള്ളി നില്‍ക്കുന്ന മാംസം .. കഴുത്തില്‍ ചെറിയ ഒരു വെള്ളി (അതോ വൈറ്റ് ഗോള്‍ഡോ ) നെക്ലേസ് . കാതില്‍ അതേ മെറ്റീരിയലില്‍ ഉള്ള കമ്മല്‍ .

' എന്താടാ ജോക്കുട്ടാ നീയിങ്ങനെ നോക്കുന്നെ .. എന്തോരം എടുത്തോണ്ട് നടന്നിട്ടുള്ളതാ ഞാന്‍ .. കുഞ്ഞിലെ ..നീ കുര്യാക്കോസ് അങ്കിളിനെ ഓര്‍ക്കുന്നുണ്ടോ ?"

!! ഓ ... കുര്യാക്കോസ് അങ്കിള്‍ ... അങ്കിളായിരുന്നു അപ്പച്ചന്റെ ഡ്രൈവര്‍ ...വെറും ഡ്രൈവര്‍ അല്ല ...സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെ ....അങ്കിള്‍ അഞ്ചാറു

💬 Comments

View all comments