0%

Chapter Title : വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 4.4K

അരികില്‍ വരില്ലെങ്കില്‍ പോലും ... അത്രയും കൈപ്പുണ്യം ആര്‍ക്കുമില്ല .

അമ്മച്ചിയാണ് ഡ്രൈവ് ചെയ്തത് . അല്‍പ സ്വല്‍പം സംസാരങ്ങള്‍ , കൂടുതലും കമ്പനി കാര്യങ്ങള്‍ , പിന്നെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള നിര്‍ദേശങ്ങളും , പള്ളിയുടെ മുന്‍പില്‍ നിര്‍ത്തി കാര്‍ ഓഫാക്കാതെ ഒരു ചോദ്യം

" ജോക്കുട്ടാ ... നിനക്ക് വയസ് ഇരുപത്തിയഞ്ച് ആയി .. ജോലിയും കാര്യങ്ങളും ഒക്കെ ആയിഇനിയിപ്പോ ബിസിയാകും .. നിനക്കൊരു കല്യാണം കഴിക്കണ്ടേ ?"

" അത് ...അമ്മച്ചി ...."

" എന്താ ? നീ വല്ലവരെയും കണ്ടു വെച്ചിട്ടുണ്ടോടാ? ങേ ?"

" ഒന്നുമില്ലമ്മച്ചി "

" എന്നാ ഞാനൊരാളെ കാണിച്ചു തന്നാ നീ കെട്ടുമോ ?"

" അമ്മച്ചി പറഞ്ഞാല്‍ മതി ... അല്ലെങ്കിലും നിങ്ങളുടെ വാക്കുകളോ നിര്‍ദ്ദേശങ്ങളോ ഞാന്‍ കേള്‍ക്കാതെ ഇരുന്നിട്ടുണ്ടോ ?"

" അതെനിക്കറിയാടാ കുട്ടാ .." ആലീസ് എത്തി വലിഞ്ഞവനെ ചുംബിച്ചു

പള്ളിയില്‍ ഒരു പത്തു മിനുട്ട് നേരത്തെ പ്രാര്‍ത്ഥന

' മോനെ ..ഞാന്‍ ഒന്ന് അച്ഛനെ കണ്ടെച്ചും വരാം '

ജോജി അവര്‍ വരാന്‍ വേണ്ടി കാറിനടുത്ത് വെയിറ്റ് ചെയ്തു . നേരിയ തണുപ്പുണ്ട് .

പത്തു പതിനഞ്ചു മിനുറ്റ് കഴിഞ്ഞപ്പോഴേക്കും ആലീസ് തിരികെ എത്തി .

ആലീസ് വണ്ടി എടുത്തു , പിന്നെ നിര്‍ത്തിയത് മനോഹരമായ ഒരു വില്ലയുടെ മുന്നിലാണ് .കാറില്‍ നിന്ന് കീയെടുത്ത് അവര്‍ ഉള്ളില്‍ കയറി , പുറകെ ജോജിയും

' മോനെ ..ഇത് നിനക്ക് വേണ്ടി വാങ്ങിച്ച വീടാണ് ..ഇന്ന് മുതല്‍ നീ ഇവിടെയാ താമസം

💬 Comments

View all comments